കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

Header advertisement

കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. പാലക്കാട്ടും സേലത്തും രണ്ട് ഉല്‍പാദന ക്ലസ്റ്ററുകള്‍ ഉണ്ടാകും. പദ്ധതിക്ക് പാലക്കാട്ട് 1800 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സ്ഥലമൊരുക്കാന്‍ 770 കോടി കേന്ദ്രസഹായം ലഭിക്കും.

Load More Related Articles
Load More By Webdesk
Load More In Kerala

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി സന്നാ മാരി; ലോകചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഹെല്‍സങ്കി: ഫിന്‍ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സന്നാ…