ധനുഷിനൊപ്പം ജോജുവിന്റെ ഫാന്‍ ബോയ് മൊമന്റ്

Header advertisement


ധനുഷിനൊപ്പം തന്റെ ആദ്യത്തെ തമിഴ് സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷത്തില്‍ ലണ്ടനില്‍ നിന്നുള്ള ചിത്രങ്ങള്‍ ജോജു പങ്കുവെച്ചിരിക്കുകയാണ്

ധനുഷിനൊപ്പം ജോജുവിന്റെ ഫാന്‍ ബോയ് മൊമന്റ്
നടന്‍ ജോജു ജോര്‍ജ്ജ് തമിഴില്‍ അരങ്ങേറ്റെത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളു. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷിന്റെ പേരിടാത്ത സിനിമയില്‍ ജോജുവും

ധനുഷിനൊപ്പം ഫാന്‍ ബോയ് മൊമന്റിലാണ് താനെന്നാണ് ജോജു ചിത്രത്തോടൊപ്പം പറഞ്ഞിരിക്കുന്നത്. വണ്ടര്‍ഫുള്‍ കോ ആക്ടറാണിദ്ദേഹം. ഞങ്ങളുടെ ഹീറോയാണ് ധനുഷെന്നും ജോജു ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിനൊപ്പമുള്ള ചിത്രത്തിന് ഞങ്ങളുടെ പ്രിയപ്പെട്ട മാസ്റ്ററിനൊപ്പം എന്നാണ് ജോജു കുറിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു അവസരം തന്നതിന് ഒത്തിരി നന്ദി എന്നും താരം കുറിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ചിത്രത്തിന് ഞങ്ങളുടെ സ്വന്തം ഐശു എന്നും ജോജു എഴുതിയിട്ടുണ്ട്.

Load More Related Articles
Load More By Webdesk
Load More In Cinema

Leave a Reply

Your email address will not be published. Required fields are marked *

Check Also

കനത്ത സുരക്ഷ : ശബരിമല നട ഇന്ന് തുറക്കും

പത്തനംത്തിട്ട :മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്…