ലോക അത്ലറ്റിക് മീറ്റ്: സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാംബ്ലെ ഫൈനലില്‍

Header advertisement

ദോഹ: ലോക അത്ലറ്റിക്‌സ് മീറ്റിലെ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് സാബ്ലെ ഫൈനലില്‍. അപ്പീലിലൂടെയാണ് സാബ്ലെ ഫൈനലില്‍ കടന്നത്. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വീണ് അവിനാശിന്റെ മത്സരം തടസപ്പെട്ടിരുന്നു.

ഇതോടെ, ദേശീയ റിക്കാര്‍ഡ് തിരുത്തിയെങ്കിലും അവിനാശ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്.

Load More Related Articles
Load More By Webdesk
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കനത്ത സുരക്ഷ : ശബരിമല നട ഇന്ന് തുറക്കും

പത്തനംത്തിട്ട :മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്…