Header advertisement

മാ​ങ്ങാ​ട്ടു​പറമ്പ് : സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ലോം​ഗ്ജം​പി​ല്‍ റെക്കോർഡ് . സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പി​ല്‍ ആ​ന്‍​സി സോ​ജ​ന്‍‌ മീ​റ്റ് റെക്കോർഡോടെ സ്വ​ര്‍​ണം നേ​ടി. 6.24 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യ ആ​ന്‍​സി ദേ​ശീ​യ റെക്കോർഡിനേക്കാൾ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി.

തൃ​ശൂ​ര്‍ നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആ​ന്‍​സി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ പ്ര​ഭാ​വ​തി​യും ദേ​ശീ​യ റെക്കോർഡിനൊപ്പം എ​ത്തി. 6.05 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പ്ര​ഭാ​വ​തി ചാ​ടി​യ​ത്.

 

Load More Related Articles
Load More By Webdesk
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…