ഇന്ത്യ ഹീല്‍സ് രാജ്യാന്തര റിവേഴ്‌സ് ബയര്‍ സെല്ലര്‍ മീറ്റ് കൊച്ചിയില്‍

Header advertisement

ഇന്ത്യയിലെ ആരോഗ്യപരിചരണ സേവനദാതാക്കള്‍ക്കുള്ള രാജ്യാന്തര റിവേഴ്‌സ് ബയര്‍ സെല്ലര്‍ മീറ്റായ ഇന്ത്യ ഹീല്‍സിന് വ്യാഴാഴ്ച കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ തുടക്കമാകും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള സര്‍വീസസ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലാണ് നാലു ദിവസം നീളുന്ന മീറ്റ് സംഘടിപ്പിക്കുന്നത്.

41 രാജ്യങ്ങളില്‍ നിന്ന് ഇരുന്നൂറിലധികം വിദേശ ബയര്‍മാര്‍ മീറ്റില്‍ പങ്കെടുക്കും. മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, സെന്ററുകള്‍, മള്‍ട്ടിസ്‌പെഷ്യാലിറ്റി ആയുര്‍വേദ, യോഗ, നാച്ചുറോപതി ആശുപത്രികള്‍, ഹെല്‍ത്ത്‌കെയര്‍ സോഫ്‌ട്വെയര്‍ ഡവലപ്‌മെന്റ് കമ്ബനികള്‍, മെഡിക്കല്‍ കോളജ് ആശുപത്രികള്‍, പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സികള്‍ ഉള്‍പ്പെടെയുള്ളവര്‍ മീറ്റിന്റെ ഭാഗമാകും.

Load More Related Articles
Load More By Webdesk
Load More In Business

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…