പണിമുടക്ക് ; രണ്ട് ദിവസം ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും

Header advertisement

ഡല്‍ഹി : ജീവനക്കാരുടെ സമരം കാരണം രണ്ട് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടും. ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളിലാണ് ദേശവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത് .

അതേസമയം , രണ്ട് ദിവസം ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുമ്‌ബോള്‍ ഉപഭോക്താക്കള്‍ക്ക് സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എസ്ബിഐ അറിയിച്ചു. ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചകള്‍ വിജയമാകാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Load More Related Articles
Load More By Webdesk
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊറോണ വൈറസ്, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ ആറുപേരെ തിരുവനന്തപ…