About Us
ഈശ്വരന്‍ തെറ്റ് ചെയ്താലും അത് റിപ്പോര്‍ട്ട് ചെയ്യും; സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
കേരളപ്രണാമം പഴയ കാഴ്ചയ്ക്കപ്പുറം ഒരു പുതിയ ലോകവുമായി നിങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നു .മാറുന്ന കാലത്തോടും വായനാശീലത്തോടുമൊപ്പം ഞങ്ങളും മാറുകയാണ് .ആശയങ്ങള്‍ക്കും പ്രഹസനങ്ങള്‍ക്കും പണം എണ്ണിവാങ്ങുന്ന ഈ ബുദ്ധിജീവികളുടെ കാലഘട്ടത്തില്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെയും ചുവട് പിടിക്കാതെ നിങ്ങള്‍ക്കായി ,നിയതമായ ചട്ടകൂടുകള്‍ ഇല്ലാതെ മലയാളം ഇന്ന് വരെ കാണാത്ത ഉപാധികളില്ലാത്തപത്രപ്രവര്‍ത്തനം ഇനി നിങ്ങള്‍ക്ക് സ്വന്തം . ‘എല്ലാ വാര്‍ത്തകളും എല്ലാ വായനക്കാരനും, എല്ലാ പരസ്യങ്ങളും എല്ലാ വായനക്കാര്‍ക്കും’ എന്ന തന്റെ പിതാവായ കെ.സി. കൃഷണന്‍കുട്ടിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു ഈ പത്രത്തിലൂടെ സ്ഥാപകനായ കെ.കെ രാജേന്ദ്രന്‍. അതിന് ഉത്തേജനം പകരാനും കൂടെ നില്‍ക്കാനും മാനേജിംഗ് ഡയറക്ടര്‍ കൃഷ്ണകുമാര്‍, അതിശക്തമായ എഡിറ്റോറിയലിന്റെ നട്ടെല്ലായി പത്രരംഗത്തെശക്തമായ എഡിറ്റോറിയല്‍ ടീം ,മാര്‍ക്കറ്റിംഗ് രംഗത്ത് ശക്തമായ സ്ത്രീ സാന്നിധ്യമായി ലക്ഷ്മി വെങ്കിടേഷ് ഇവരൊക്കെ പത്രത്തിന്റെ ശക്തമായ തൂണുകള്‍ ആണ്. കേരളപ്രണാമം ഓണ്‍ലൈന്‍ , ശക്തമായ വാട്‌സാപ്പ് കൂട്ടായ്മ , കേരളത്തിലെ ആദ്യ ഫ്രീ ഇദിനപത്രം , എന്നിവയൊക്കെ ഞങ്ങളുടെ യാത്രയുടെ ശക്തി കൂട്ടുകയാണ് കെട്ടുകാഴ്ചകളും വര്‍ണ്ണ പൊലിമയുമില്ലാത്ത നേരറിവിന്റെ ഉള്‍കാമ്പുമായി…. മാറ്റത്തിന്റെ ശഖൊലി മുഴക്കി കൊണ്ട് ….കേരളപ്രണാമം
K.K. Rajendran
Ph: 9387100701
Email : chiefeditorkkrajendran@gmail.com
K. R. Krishna Kumar
Ph : 9587453923
Email : krishnuu84@gmail.com
Chitra T. K
Ph :871 4830698
LekshmiVenkatesh
Ph :9961466151
Email : lakshmivenkit@ymail.com