കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. പാലക്കാട്ടും സേലത്തും രണ്ട് ഉല്‍പാദന ക്ലസ്റ്ററുകള്‍ ഉണ്ടാകും. പദ്ധതിക്ക് പാലക്കാട്ട് 1800 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. സ്ഥലമൊരുക്കാന്‍ 770 കോടി കേന്ദ്രസഹായം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെ. സുരേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി,പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല

തിരുവനന്തപുരം : പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറാ…