തൃശൂർ :വിശക്കുന്നവനു ഒരു നേരത്തെ ഭക്ഷണമൊരുക്കി DYFI ചിറക്കൽ കുറുമ്പിലാവ് മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഭക്ഷണപൊതി വിതരണത്തിൽ അയ്യായിരങ്ങൾ പങ്കുചേർന്നു തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു പൊതി ചോറ് വിതരണം നടത്തിയത്.

ദിവസവും DYFI തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഭക്ഷണപൊതിവിതരണം സാധാരണകർക്ക് ഒരു വലിയ സഹായമായിക്കൊണ്ടിരിക്കുകയാണ്.

DYFI കുറുമ്പിലാവ് മേഖലാ കമ്മിറ്റി നേത്രത്തിലായിരുന്നു ഭക്ഷണ പൊതി വിതരണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അ…