ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യത്തിനു പകരം വാര്‍ണിഷില്‍ പെയിന്റ് കലര്‍ത്തി കുടിച്ച മൂന്നുപേര്‍ മരിച്ചു. ചെങ്കല്‍പെട്ട് സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ലോക്ക് ഡൗണ്‍ കാരണം തമിഴ്‌നാട്ടിലും മദ്യശാലകള്‍ പൂട്ടിയിരിക്കുകയാണ്.
ഞായറാഴ്ച ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun
Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…











