കൊല്ലം: മരുന്നു വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. കൊട്ടിയം മൈലക്കാട് സ്വദേശി ശ്യാംകുമാര്‍ ആണു മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം.
പ്രമേഹരോഗം അലട്ടിയിരുന്ന ശ്യാംകുമാര്‍ മരുന്നു വാങ്ങാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നു എന്നാണു സുഹൃത്തുക്കള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun

Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…