മ ലയാളി അല്ലെങ്കിലും മലയാളത്തിന് പ്രിയങ്കരനാണ് നിതീഷ് ഭരദ്വാജ്. മഹാഭാരതത്തിലെ കൃഷ്ണനായും ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വനായും നിതീഷിനെ മലയാളിക്ക് സുപരിചതമാണ്. മലയാളത്തിന്റെ സ്വന്തം ഗന്ധര്‍വന്‍. എന്നാല്‍ മറ്റധികം പേര്‍ക്കും അറിയാത്ത ഒരാഗ്രഹവും മലയാളിയുടെ ഗന്ധര്‍വ്വ നായകനുണ്ട്. അതെന്താണെന്ന് മനസ്സ് തുറന്നിരിക്കുകയാണ് താരം.
മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് താന്‍ മനസ്സില്‍ തലോലിക്കുന്ന ആഗ്രഹമെന്ന് നിതീഷ് ഭരദ്വാജ് പറയുന്നു.മറാത്തിയില്‍ പിതൃറൂണ്‍ എന്ന സിനിമ സംവിധാനം ചെയ്ത് സംവിധായകനായും കഴിവ് തെളിയിച്ച താരമാണ് നിതീഷ്,മനസില്‍ താലോലിക്കുന്ന ഒരു കൈനീട്ടമുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യണം. ഭഗവാന്‍ കൃഷ്‌നനും മാ ഭഗവതിയും അനുവദിച്ചാല്‍ അത് നടക്കുമെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Rasakan Sensasi Berbeda Strategi Ampuh & Peluang Besar Menangkan di game sweet bonanza, Nikmati Keun

Rasakan Sensasi Berbeda: Strategi Ampuh & Peluang Besar Menangkan di game sweet bonanz…