മാനന്തവാടി: തിരുനെല്ലിയില്‍വീണ്ടുംകാട്ടാനയുടെആക്രമണം.തോല്‍പ്പെട്ടി അരണ്ണപ്പാറയില്‍ ചോലയില്‍ ആയിഷയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ആളപായം ഇല്ല. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. സംഭവസ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സമീപത്തെ കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പൗരാവകാശം തുലാസിൽ

എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരി…