200 ഗ്രം മൈദ, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ, ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ, മാംഗോപ്യൂരി ഒരു കപ്പ് ( അഞ്ച് ഇടത്തരം മാങ്ങയുടെ പൾപ്പ് ), കോഴിമുട്ട മൂന്ന്, പഞ്ചസാര 200 ഗ്രാം, വാനില എസ്സെൻസ് ഒരു ടീസ്പൂൺ… ഇത്രയും മതി ഈ കേക്കുണ്ടാക്കാൻ… ഓവൻ വേണ്ട. ഡബിൾ ബോയലിംഗ് മതി…

മാങ്ങയുടെ തനതുരുചിയോടെ ഈ കേക്ക് കഴിക്കാം. ഒരു കിലോഗ്രാം കേക്കിന് 1000 രൂപ. ഓർഡറുകൾ അയേേക്കണ്ടത് DM in our insta page bakin_gwold

വൈഷ്ണവി
കോഴിക്കോട്‌

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…