ആദിവാസി വിഭാഗത്തിൽ നിന്ന് ഐ.എ.എസ് ലഭിച്ച് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ ശ്രീധന്യസുരേഷിന് എസ്.എൻ.ഡി.പി യോഗത്തിന്റെ ആശംസകൾ ജനറൽ സിക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം ബേപ്പൂർ യൂണിയൻ പ്രസിഡൻറ് ഷാജു ചമ്മിനി ഉപഹാരം നൽകി നിർവഹിച്ചു. യോഗം ജനറൽ സിക്രട്ടറി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. ബേപ്പൂർ യൂണിയൻ പഞ്ചായത്ത് അംഗം പി.കെ സുരേഷ്‌കുമാർ, സൈബർ സേന കേന്ദ്രസമിതി അംഗം രാജേഷ്.പി.മാങ്കാവ് എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…