കൊറോണാകാലത്ത് കണ്ണീരൊഴുക്കുന്ന ഭൂമിയെക്കുറിച്ച് ഓർക്കുകയാണ് ഈ പെൺകുട്ടി. അവളുടെ ആകുലതകളും ആശങ്കകളും അതിജീവനമന്ത്രങ്ങളും…ഭൂമിയുടെ കണ്ണീർ വിരൽതുമ്പിൽ ആവാഹിച്ച ദേവഭദ്രയ്ക്ക്, കേരളപ്രണാമം കിഡ്‌സ് ക്ലബ്ബിലെ പുതിയ അതിഥിക്ക് സ്വാഗതം…
വണ്ടാഴി കിഴക്കുമുറി വീട്ടിൽ ഷൈനിയുടേയും ധനേഷിന്റേയും രണ്ടാമത്തെ മകളാണ് ദേവഭദ്ര. സഹോദരി ശിവഗംഗ ഇതേ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ്.
Click To Comment
സിദ്ദിഖിന് താത്ക്കാലിക ആശ്വാസം; ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും
സിദ്ദിഖിന് താത്ക്കാലിക ആശ്വാസം; ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും…