തുറവൂർ : ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺ ലൈൻ ക്ലാസ് ‘ വൈറ്റ് ബോർഡ് ‘ ആലപ്പുഴ എം പി എ എം ആരിഫ് ഉദ്ഘാടനം ചെയ്തു . കോവിഡ് 19 ന്റെപശ്ചാത്തലത്തിൽ ഓൺ ലൈനിലാണ് ഉദ്ഘാടനം നടത്തിയത് .
കോവിഡ് 19 ന്റെപശ്ചാത്തലത്തിൽ ഓൺ ലൈനിലാണ് ഉദ്ഘാടനം നടത്തിയത് .
യോഗത്തിൽ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പൻ, ബി പി സി ശ്രീജ ശശിധരൻ , ജെ എ അജിമോൻ, കെ കെ സജീവൻ , എൻ രൂപേഷ് ,കെ പി ധനേഷ് കുമാർ , എം എസ്സ് ഷാനി എന്നിവർ ചടങ്ങിൽ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…