പീനൂസ് കിച്ചൻ സ്‌പെഷ്യൽ

ഒരു കിലോ കാരറ്റ് നട്‌സ് കേക്ക് ഉണ്ടാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. മൂന്ന് കോഴിമുട്ടയും ഒരു നൂള്ള് ഉപ്പും ഒരു ടേബിൾ സ്പൂൺ വാനിലാ എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക… അതിൽ ഒരു കപ്പ് പൊടിച്ച പഞ്ചസാര ചേർക്കണം… പിന്നെ, ഒരു കപ്പ് മൈദയും അര ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും മിശ്രിതമാക്കി അത് അല്പാല്പം ചേർത്തിളക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്തുവച്ച കുറച്ച് കാരറ്റ് കൂടി ചേർക്കുക. പാനിലേക്ക് ഈ മിശ്രിതം ഒഴിച്ച് 30 മിനുട്ട്  ഡബിൾബേക്കംഗ് വഴി കേക്ക് നിർമ്മിച്ചെടുക്കാം. ഇത് രണ്ടോ മൂന്നോ ആയി മുറിച്ച്  ഷുഗർ സിറപ്പ് വെച്ച് വെറ്റ് ചെയ്‌തെടുത്തിട്ട്  ക്രീം ചീസ്, കാരറ്റ്, നട്‌സ് എന്നിവ ഓരോ ലെയറിൽവച്ച് ഫിൽ ചെയ്യണം. വിപ്പിംഗ് ക്രീം കൊണ്ട് മൊത്തമായി കവർ ചെയ്ത ശേഷം അലങ്കാരപ്പണികളാണ്.  ഇതാ ഇങ്ങനെ പാട്ടും പാടി  ചെയ്താൽ മധുരിക്കും ഓർമ്മകളുമായി കാരറ്റ് നട്‌സ് കേക്ക് റെഡി…  കേക്ക് ആവശ്യമുണ്ടെങ്കിൽ വിളിക്കുക…

പീനൂസ് കിച്ചൻ…938 750 8 950

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…