ഞാന്‍ ഗോവിന്ദ് . ജി.

അഞ്ച് മാസത്തിലേറെയായി കാണാൻ കഴിയാതിരുന്ന എന്റെ വിദ്യാലയമായ മലയിൻകീഴ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അച്ഛനോടൊപ്പം ഞാനിന്ന് പോയി. കുറച്ചുകാലമായി സ്വപ്നത്തിൽ മാത്രം തെളിഞ്ഞുനിന്നിരുന്ന ആനപ്പാറക്കുന്നിലേക്കുള്ള യാത്രയും സ്ക്കൂൾ പരിസരവും ഞാൻ മൊബൈലിൽ പകർത്തി …… ഈ അധ്യായന വർഷം യൂണിഫോമും അണിഞ്ഞ് എന്റെ പ്രിയ സുഹൃത്തുകൾക്കും അധ്യാപകർക്കുമൊപ്പം ക്ലാസ് മുറിയിലിരുന്ന് എന്ന് പഠിക്കുവാൻ കഴിയും ..

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023