മലപ്പുറം: മങ്കട ഗവണ്‍മെന്റ് കോളേജ് ഉദ്ഘാടന ചടങ്ങിനെത്തിയ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ വൈസ് പ്രസിഡന്റ് വി. ബി സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ വിനോദ് വെള്ളില, കെ. പി ഗോപിനാഥ്, എന്‍.രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…