കേരളകൗമുദി മുൻ ജീവനക്കാരൻ
ജി. ജെയിംസ് ( സുധാകരൻ)
നിര്യാതനായി

കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റ് മുൻ ജീവനക്കാരൻ (ഡി.ടി.പി) കടവന്ത്ര ആനന്ദഭവൻ ജി.ജെയിംസ് ( സുധാകരൻ 67) നിര്യാതനായി. സംസ്‌കാരം കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ നടന്നു.ഭാര്യ: ജെസി ജെയിംസ് ( കേരളകൗമുദി ഏജന്റ്). മക്കൾ: ജസ്‌ന, ജൻഷ ( കുവൈറ്റ്). മരുമക്കൾ: റോയ്, ബേഗിൻസ് ജോസ്

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…