ഞാൻ അഞ്ജന കൃഷ്ണ  , ചെറുപ്പം മുതൽ പല അധ്യാപകരിൽ നിന്നും നൃത്തം പഠിച്ചിരുന്നു. പതിമൂന്നാം വയസ്സിൽ ശ്രീ. രമേശൻ മാഷിന്റെ കീഴിൽ 2, 3 വർഷം തുടർച്ചയായി നൃത്തം അഭ്യസിച്ചു. കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നിന്നും അരങ്ങേറ്റം കുറിച്ചു. പിന്നീട് കുറച്ചു കാലം പോകാൻ കഴിഞ്ഞില്ല. ഞാൻ പ്ലസ് 1 പഠിക്കുന്ന കാലത്ത് കലോത്സവത്തിൽ പങ്കെടുക്കുന്ന സമയത്താണ് ആദ്യമായി സുരേന്ദ്രൻ മാഷേ പരിചയപ്പെട്ടത്. അന്ന് മുതൽ നിർത്തിവെച്ച നൃത്തം ഞാൻ “കോഴിക്കോട് ശ്രീ. സുരേന്ദ്രൻ മാഷിന്റെ ശിക്ഷണത്തിൽ വീണ്ടും തുടർന്നു. അങ്ങനെ 5, 6 വർഷം തുടർച്ചയായി മാഷിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. നൃത്തത്തെ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ട് കിട്ടുന്ന അവസരങ്ങൾ എല്ലാം ഞാൻ ഉപയോഗപ്പെടുത്താറുണ്ട്. അത്യാവശ്യം മറ്റു കുട്ടികൾക്കും പകർന്നു കൊടുക്കാറുണ്ട്. വിവാഹ ശേഷം സുരേന്ദ്രൻ മാഷിന്റെ ശിഷ്യയായി നൃത്തം പഠിക്കണം എന്ന് തന്നെയാണ് ആഗ്രഹം 🙏🥰

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…