തൃശൂര്‍ കൊരട്ടിയില്‍ ചരക്ക് ലോറിയും ഓക്സിജന്‍ ടാങ്കറും കൂട്ടിയിടിച്ചു. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഓക്‌സിജന്‍ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കിയായിരുന്നു ക്രമീകരിച്ചിട്ടുണ്ടായിരുന്നത്. ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചത് അഗ്നിശമനസേന എത്തി വാതകച്ചോര്‍ച്ച ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…