കാഞ്ഞിരപ്പള്ളി: കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ പാസ്റ്റര്‍ മരിച്ചു. നാലാംമൈല്‍ കുടപ്പനകുഴി മണപ്പാട്ട് അജീഷാണ്(41) മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൂവപ്പള്ളിയിലാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: മിനി (കുറവിലങ്ങാട്). മക്കള്‍: ആഷ്മി, ആഷോര്. സംഭവത്തില്‍ അറസ്റ്റിലായ ടാങ്ക് ഭാഗത്ത് താമസിക്കുന്ന മുളക്കല്‍ അപ്പുവിനെ (ജോബി 24 ) കോടതി റിമാന്‍ഡ് ചെയ്തു
കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍
കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…