അര്‍ജ്ജുന്‍ അശോകന്‍, സംയുക്തമോനോന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂള്‍ഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കി ചെയ്യുന്ന സിനിമ സസ്‌പെന്‍സുകളും ഭയവും നിറയ്ക്കുന്നതാണ്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.ലോക്ഡൗണ്‍ സമയത്താണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്. പെരുമ്ബാവൂര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍. ദാമര്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് സന്തോഷ് ദാമോദരനാണ്. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Wolf: Shine Tom Chacko, Samyuktha Menon and Arjun Ashokan

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…