പത്തനംതിട്ട: തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ താമസിക്കവെ കാണാതായ പോക്സോ കേസിലെ ഇരകളായ 16,15 വയസുകളുളള രണ്ട് പെണ്‍കുട്ടികളെ തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പൊലീസ് കണ്ടെത്തി.ഇന്ന് പുലര്‍ച്ചെയാണ് തിരുവല്ലയിലെ പോക്സോ അഭയകേന്ദ്രത്തില്‍ നിന്ന് വെണ്‍പാലവട്ടം, തുവലശേരി സ്വദേശിനികളായ പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ക്കായി വ്യാപക പരിശോധനയാണ് രാവിലെമുതല്‍ ഉണ്ടായിരുന്നത്. ഇവര്‍ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കാം എന്ന അനുമാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെയാണ് പെണ്‍കുട്ടികള്‍ ട്രെയിനില്‍ തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…