ആലപ്പുഴ : ചെങ്ങന്നൂരിന് ഒരു തിലകക്കുറിയായി ആര്‍ട്ട് ടെക്ക് ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചു. ഏജന്‍സിയുടെ ഉദ്ഘാടനം ബഹു: ഫിഷറീസ് സാസ്‌ക്കാരിക യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാന്‍ രാവിലെ 9 മണിയ്ക്ക് നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023