കൊല്ലം : എസ്എന്‍ഡിപി യോഗത്തെക്കുറിച്ചും എന്‍എസ്എസിനെക്കുറിച്ചും മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു രചിച്ച് രചനാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘പീതപതാകയും സ്വര്‍ണപതാകയും’ എന്ന പുസ്തകം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യും.പ്രസ്സ് ക്ലബ്ബില്‍ നാളെ വൈകുന്നേരം 3.30 ന് ചേരുന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മുന്‍ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍ പുസ്തകതതിന്റെ ആദ്യപ്രതി സ്വീകരിക്കും. രചനാബുക്‌സ് മേധാവി കെ. ഭാസ്‌കരന്‍ അധ്യക്ഷനായിരിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജി. ബിജു ആശംസകള്‍ നേരും.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…