കൊച്ചി: ബിനാലെയുടെ എബിസി പ്രോജക്‌ടിലെ ആർ്ട്ടറൂമിന്റെ ഭാഗമായി ഇന്നും നാളെയും കാർട്ടൂണിസ്റ്റ് ഭരത് മൂർത്തി നയിക്കുന്ന കോമിക്‌സ് ശിൽപശാല നടക്കും. എറണാകുളം മൾട്ടിപർപ്പസ് ഹോസ്റ്റലിൽ രാവിലെ 9.30 മുതലാണ് ‘എ ബിഗിനേഴ്‌സ് കോമിക്‌സ് വർക്ക്‌ഷോപ്പ്’. ആനിമേറ്റർ, ചലച്ചിത്രകാരൻ എന്നീ നിലകളിലും പ്രശസ്‌തനായ ഭരത് മൂർത്തി കോമിക്‌സ് ഇന്ത്യയുടെ സ്ഥാപക എഡിറ്ററുമാണ്.
Click To Comment
കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക…