മലയാളികളുടെ പ്രിയതാരം മീനാക്ഷി ആദ്യമായി നായികയാകുന്ന, വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ജെറ്റ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.മലയാളത്തിന്റെ പ്രിയതാരം മീനാക്ഷിയോടൊപ്പം ശരത് ഗോപാല്‍ നായകനായെത്തുന്ന ‘ജൂനിയേഴ്‌സ് ജേണി’യുടെ ചിത്രീകരണം പൂത്തോട്ട, പെരുമ്ബളം പ്രദേശങ്ങളിലായി പൂര്‍ത്തിയാകുന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ ചിത്രമാണ് ജൂനിയേഴ്‌സ് ജേണി. തീര്‍ത്തും സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് സിനിമചര്‍ച്ച ചെയ്യുന്നത്.ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സലോമി ജോണി പുലിതൂക്കില്‍, കോ പ്രൊഡ്യൂസര്‍ – വല്‍സലകുമാരി ചാരുമ്മൂട്, ഡി.ഒ.പി – ഷിനോബ് ടി.ചാക്കോ, എ ഡിറ്റിംഗ് – ജോണ്‍കുട്ടി, സംഗീതം – ബിമല്‍ പങ്കജ്, ഗാനരചന – ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- അജിത് ആനന്ദ്, ആര്‍ട്ട് – ഡാനി മുസ്രീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സച്ചി ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് തിക്കോടി, മേക്കപ്പ് – ദേവദാസ്, കോസ്റ്റ്യൂംസ് – ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, പി ആര്‍ ഒ – അയ്മനം സാജന്‍, ഡിസൈന്‍ – അദിന്‍ ഒല്ലൂര്‍, സ്റ്റുഡിയോ – ചിത്രാഞ്ജലി. മീനാക്ഷി, ശരത് ഗോപാല്‍, വിജയരാഘവന്‍, സുധീര്‍ കരമന, അരുണ്‍, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ അരവിന്ദ്, സൗമ്യ ഭാഗ്യം, ജയകൃഷ്ണന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, നീനാ കുറുപ്പ്, ജീജാ സുരേന്ദ്രന്‍, ജോമോന്‍ ജോഷി, ശാന്തകുമാരി, വിജയന്‍ കാരന്തൂര്‍, രശ്മി സജയന്‍, കോബ്രാ രാജേഷ്, കണ്ണന്‍ പട്ടാമ്ബി എന്നിവര്‍ അഭിനയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…