ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ് കോളേജുകളില്‍ 100 ലാബുകള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുവാക്കളെയും സാങ്കേതിക സംരംഭങ്ങളെയും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വികസനത്തിനായി മൂന്ന് കേന്ദ്രങ്ങളും തുറക്കും.
മറ്റു പ്രഖ്യാപനങ്ങള്‍:
1)പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2,516 കോടി രൂപ അനുവദിക്കും
2)സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശരഹിത വായ്പകള്‍ നല്‍കും
3)2023-24 സാമ്ബത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും
4)പിഎം ആവാസ് യോജനയ്ക്ക് 79,000 കോടി അനുവദിക്കും
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…