Dr. Varghese Moolan

കുരിശിനെയോര്‍ത്ത് വ്യസനിക്കുന്നതിനേക്കാള്‍ ഉത്ഥാനം ചെയ്ത യേശുവിനെ സ്‌നേഹിക്കുക.യേശു-സ്‌നേഹം എന്നുവച്ചാല്‍ പ്രപഞ്ചത്തില്‍ വിലയിച്ചിരിക്കുന്ന യേശു-പ്രജ്ഞയെ (Christ-Conscious)
വൈകാരിക-ധ്യാനത്തിലൂടെ ഉള്‍ക്കൊള്ളുകയെന്നാണ്.ഈ യേശു-പ്രജ്ഞയെ ഉള്‍ക്കൊള്ളല്‍ പ്രപഞ്ചപ്രജ്ഞയു (GOD; Cosmic Conscious) മായുള്ള vibrational alignment-ണെന്ന് ക്രമേണ നമുക്ക് അനുഭവവേദ്യമാവുന്നു.നമ്മുടെ സൂക്ഷ്മപ്രജ്ഞാതരംഗങ്ങളെ ധ്യാനത്തിലൂടെ ഉയര്‍ത്തി പ്രപഞ്ച-തരംഗ ദൈര്‍ഘ്യവുമായി സമന്വയിപ്പിച്ചിട്ടാണ് ഉയര്‍ന്ന പരിമാനതലത്തിലുള്ള പ്രപഞ്ചപ്രജ്ഞയുമായുള്ള നമ്മുടെ vibrational alignment സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.അതായത് നമ്മളിലെ നമ്മളെത്തന്നെ നമ്മള്‍ സ്‌നേഹിക്കുന്നു / ഉള്‍ക്കൊള്ളുന്നു.യേശുവും പറഞ്ഞത് ഇതാണ്, നിന്നിലെ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരയും സ്‌നേഹിക്കുക (Encompass).പക്ഷേ, അത് എല്ലാവരും കരുതുന്ന പോലുള്ള സ്‌നേഹമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്നാടിന് 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന…