നാഷണല്‍ ഇലക്ട്രിക്കല്‍ സേഫ്റ്റി വാരാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ (KSPC), കേരളാ ഇലക്ട്രിക്കല്‍ സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ വ്യവസായ ശാലയിലെ ജീവനക്കാര്‍ക്കായി ഒരു ഏകദിന പരിശീലനപരിപാടി നടത്തി. പരിശീലന പരിപാടിയുടെ ഉല്‍ഘാടനം 2024 ജൂലൈ 2 ന് രാവിലെ 09.30 ന് കളമശ്ശേരി പ്രൊഡക്ടിവിറ്റി ഹൗസില്‍ എറണാകുളം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീമതി ദീപ കെ സി നിര്‍വഹിച്ചു.കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ മുന്‍ ചെയര്‍മാനും ട്രെയിനിങ് ആന്‍ഡ് ഡെവലൊപ്‌മെന്റ് സബ് കമ്മിറ്റി കണ്‍വീനറുമായ ശ്രീ. എം. തോമസ് കടവന്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ഡയറക്ടര്‍ ശ്രീ . പി. ബിനിലാല്‍ സ്വാഗതവും ശ്രീ. സി. കെ. കൃഷ്ണന്‍, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ എച്ച് എസ് സി സബ് കമ്മിറ്റി, കണ്‍വീനര്‍ കൃതജ്ഞതയും അര്‍പ്പിച്ചു.
‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…