മലപ്പുറം ഒഴുകൂര്‍ കുന്നേക്കാട് സ്‌കൂള്‍ വാന്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഡ്രൈവര്‍ക്കും അധ്യാപികക്കും നിസ്സാര പരിക്കുണ്ട്. ഇവരെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലെത്തിച്ചു. ആര്‍ക്കും സാരമായ പരിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇന്നു രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. മുസ്ല്യാരങ്ങാടി കുമ്ബലപ്പറമ്ബ് എ.ബി.സി സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്കു പോകുമ്‌ബോഴാണ് അപകടം.
‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ എയ്ഡ്സ് ദിന സന്ദേശവുമായി മുഖ്യമന്ത്രി
ലോക എയ്ഡ്‌സ് ദിനത്തില്‍ ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബ…