എറണാകുള0 : ആലുവയില്‍ നിന്നും കലൂര്‍ വാട്ടര്‍ യൂണിറ്റിലേക്ക് പോകുന്ന തമ്മനം വൈറ്റില റോഡിലുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ആണ് ഇന്നലെ വെകുന്നേരം പൊട്ടിയത് .വൈകുംന്നേരവും വളരെ തിരക്കുള്ള ഈ റോഡിലെ പൈപ്പ് പൊട്ടല്‍ ജനത്തെ വളരെ ബുദ്ധിമുട്ടിച്ചു,വെള്ളം ശക്തിയായി ഒഴുകിയതു കാരണം നടന്നുപോകാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വാഹനങ്ങള്‍ വളരെ നേരം ബ്ലോക്കാകുകയും ചെയ്തു. ഈ റോഡില്‍ സ്ഥിരമായി പൈപ്പ്്പൊട്ടാറുണ്ട് . അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഇല്ല. വളരെ യധികം വര്‍ഷങ്ങള്‍ പഴക്കമള്ള പൈപ്പുകള്‍ ആയതിനാലാണ് ഇങ്ങനെപൊട്ടുന്നത്. .അധികൃതരുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ ദൂരന്തം ഒഴുവായി .രണ്ടു ദിവസമായി വാട്ടര്‍അതോരിറ്റിയുടെ പണിനടക്കുന്നതിനാല്‍ കുടിവെള്ള സപ്ലൈ നിര്‍ത്തിവച്ചിരിക്കുകയായിരിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…