ബത്തേരിന്മ പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍ (24) ആണ് മരിച്ചത്. സഹയാത്രികരും കുറ്റ്യാടി സ്വദേശികളുമായ ഷാഫി, യൂനുസ്, സഹല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കല്‍പ്പറ്റയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; താമരശേരിയില്‍ സ്ത്രീക്ക് ദാരുണാന്ത്യം
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അപകടം. കുറ്റ്യാടിയില്‍നിന്ന് ഊട്ടിയിലേക്ക് പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. ബോര്‍വെല്‍ സാമഗ്രികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.?
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…