സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി നിക്ഷേപം വന്‍ തോതില്‍ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാര്‍ക്ക് സെസില്‍ ആശങ്ക വേണ്ട. സര്‍ക്കാര്‍ സൗജന്യങ്ങള്‍ എല്ലാവര്‍ക്കുമില്ല, അര്‍ഹതയുള്ളവര്‍ക്ക് മാത്രം. സമ്പന്നര്‍ക്ക് എല്ലാം സൗജന്യമായി നല്‍കേണ്ടതില്ല. വിഭവ സമാഹരണത്തില്‍ ചിലര്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഭവ സമാഹരണത്തില്‍ ജനദ്രോഹ നിലപാടില്ല. സെസ് ചുമത്തുകയല്ല ലക്ഷ്യം. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം കൂട്ടും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണം. പാര്‍ട്ടി നയത്തില്‍ നിന്നുകൊണ്ടാണ് നവകേരള രേഖയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദേശ സ്വയം ഭരണ വകുപ്പ് കാര്യമായി ശ്രദ്ധിക്ക്ണം. ഉദ്യോഗസ്ഥര്‍ ഇനിയും നാടിനു വേണ്ടി മാറാന്‍ ഉണ്ട്. പണം എവിടുന്നു ഉണ്ടാക്കും എന്ന് ഗൗരവത്തില്‍ ആലോചിക്കണം. സാധാരണ ജനങ്ങളെ ബാധിക്കാതെ വിഭവ സമാഹരണം.
എല്ലാവര്‍ക്കും ഒരുപോലെ ബാധിക്കുന്ന വിഭവ സമാഹാരണ രീതി പാടില്ല. കുറെ കാലമായി വര്‍ദ്ധനവ് ഇല്ലാത്ത മേഖലയില്‍ വര്‍ദ്ധനവ് വരുത്തി വിഭവ സമാഹരണം.വിഭവസമാഹരണത്തില്‍ ചിലര്‍ ആശങ്കയുണ്ടാക്കുന്നു.സര്‍ക്കാര്‍ സൗജന്യങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായിരിക്കും.പാര്‍ട്ടി നയത്തില്‍ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പാര്‍ക്കിന്‍സണ്‍സ് രോഗിയായ 58കാരി ഭാര്യയെ കൊലപ്പെടുത്തിയത് കാമുകിയെ കൂടെ കൂട്ടാന്‍, 64കാരനായ വിമുക്തഭടന്‍ പിടിയില്‍
മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെ…