ബെംഗളൂരു: മലയാളി വിദ്യാര്‍ഥി ബെംഗളൂരുവില്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. സോളദേവനഹള്ളിയിലെ ആചാര്യ ഇസ്റ്റിറ്റിയൂട്ടില്‍ ഇന്നലെയാണ് സംഭവം. ബി.സി.എ. വിദ്യാര്‍ഥി ലക്ഷ്മി മിത്രയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കോളേജ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം.
കോഴിക്കോട് സ്വദേശിനിയാണ് ലക്ഷ്മി മിത്ര. ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടുകയായിരുന്നു എന്നാണ് വിവരം. അത്മഹത്യയ്ക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മാത്രമാണെന്നാണ് പോലീസ് പറയുന്നത്. ലക്ഷ്മി മിത്രയുടെ മാതാപിതാക്കള്‍ മൊഴി നല്‍കുന്നതിനായി സോളദേവനഹള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാര്‍ഥി ബെംഗളൂരുവില്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. സോളദേവനഹള്ളിയിലെ ആചാര്യ ഇസ്റ്റിറ്റിയൂട്ടില്‍ ഇന്നലെയാണ് സംഭവം. ബി.സി.എ. വിദ്യാര്‍ഥി ലക്ഷ്മി മിത്രയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കോളേജ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം.
കോഴിക്കോട് സ്വദേശിനിയാണ് ലക്ഷ്മി മിത്ര. ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് ചാടുകയായിരുന്നു എന്നാണ് വിവരം. അത്മഹത്യയ്ക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മാത്രമാണെന്നാണ് പോലീസ് പറയുന്നത്. ലക്ഷ്മി മിത്രയുടെ മാതാപിതാക്കള്‍ മൊഴി നല്‍കുന്നതിനായി സോളദേവനഹള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ആശ സമരം: കമ്മീഷനെ വെക്കാമെന്ന് സര്‍ക്കാര്‍, യോജിച്ച് ട്രേഡ് യൂണിയനുകള്‍; എതിര്‍ത്ത് സമരക്കാര്‍, നാളെയും ചര്‍ച്ച
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തി…