
തയ്യില്‍ അറുമുഖന്‍ മകന്‍ അശോകന്‍ (74 വയസ്സ്) അന്തരിച്ചു. 2 ദിവസം മുന്‍പ് നടത്തപ്പെട്ട ഒരു ശസ്ത്രക്രിയയോടനുബന്ധിച്ച് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യമുണ്ടായത്. സംസ്‌ക്കാരം വടൂക്കര ശ്മശാനത്തില്‍ നടന്നു.
ഭാര്യ അനുരാധ ഇരിഞ്ഞാലക്കുട കളത്തില്‍ കുടുംബാങ്കം. മകള്‍ ആതിര അശോക് cimer ഹോസ്പിറ്റലില്‍ ഡയറ്റിഷന്‍ ആണ്.
Click To Comment
E-PAPER
…










