Business
ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: ഗുജറാത്തില്‍ സ്ഥാപിതമായ ഇലക്ട്രിക് ടൂ-വീലര്‍ ബ്രാന്‍ഡായ ബിയു4 ഓട്ടോ തിരുവനന്തപുരം വിപണിയില്‍ പ്രവേശിച്ചു. ബ്രാന്‍ഡിന്റെ എക്സ്‌ക്ലൂസീവ് ഷോറൂം ജില്ലയിലെ ഔദ്യോഗിക ഡീലറായ നന്ദവനം മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ബിനു രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഷൈന്‍, സ്റ്റാര്‍, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ-സ്പീഡ് മോഡലായ ഫീനിക്‌സുമാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.പുതിയ ബൈക്കുകളും മോപെഡുകളും അടുത്ത ജനുവരിയില്‍ വിപണിയില്‍ എത്തിക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി. 2026-ഓടെ ഹൈ-പെര്‍ഫോര്‍മന്‍സ് സൂപ്പര്‍ ബൈക്കുകള്‍…
Read More »ലോണ്‍ലി പ്ലാനറ്റിന്റെ ബെസ്റ്റ് ഇന്‍ ട്രാവല്‍ 2026-ല്‍ ഓള്‍ഡ് ദുബായ്
ആഗോളതലത്തിലെ പ്രമുഖ ട്രാവല്‍ ഗൈഡായ ലോണ്‍ലി പ്ലാനറ്റിന്റെ 2026-ലെ ‘ബെസ്റ്റ് ഇന്‍ ട്രാവല്‍’പട്ടികയില്‍ ഓള്‍ഡ് ദുബായിക്ക് അംഗീകാരം. ഓള്‍ഡ് ദുബായില്‍ ലഭിക്കുന്ന ആഗോളതലത്തിലുള്ള രുചിവൈവിധ്യങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ദുബായിലെ പഴയ ജില്ലകളിലെ, പ്രത്യേകിച്ച് ബര്‍ ദുബായ്, ദേര എന്നിവിടങ്ങളിലെ വിഭവങ്ങളെ ലോണ്‍ലി പ്ലാനറ്റിന്റെ 2026-ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബര്‍ ദുബായിലെ അല്‍ ഖൈമ ഹെറിറ്റേജ് റെസ്റ്റോറന്റ്, അല്‍ ഉസ്താദ് സ്‌പെഷ്യല്‍ കബാബ്,അറേബ്യന്‍ ടീ ഹൗസ്, ദുബായ് ക്രീക്കിലെ…
Read More »രാജീവിന്റെ പണമോ പിണറായിയുടെ പണമോ അല്ല, കേരളം ആരുടെയും പിതൃസ്വത്തല്ല;
കൊച്ചി : എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചുനിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം.ജേക്കബ്. ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേല്‍ ചുമത്താന്‍ സാധിച്ചിട്ടില്ല. സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു. കേരളം ആരുടെയും പിതൃസ്വത്തല്ല. പി.രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നുമെന്നും സാബു എം.ജേക്കബ് പറഞ്ഞു. ”ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും.…
Read More »‘എല്ലാ ടൈമും പെപ്സി ടൈം, പിന്നെ ഹാഫ് ടൈമിന് വേണ്ടി കാത്തിരിക്കണോ?’ സഹബ്രാന്‍ഡുകള്‍ക്ക് ഒരു ക്രിയേറ്റീവ് മറുപടിയുമായി പെപ്സി
1996ലെ ക്രിക്കറ്റ് ലോകകപ്പ് ഓര്‍ക്കുന്നവര്‍ അന്നത്തെ പെപ്സിയുടെ ഒരു കിടിലന്‍ ക്രിയേറ്റീവ് പരസ്യവും മറന്നിട്ടുണ്ടാകില്ല. അന്നത്തെ ലോകകപ്പിന്റെ ഒഫീഷ്യല്‍ ഡ്രിങ്കിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന പേരില്‍ ഒരു ഗംഭീര ക്യാംപെയ്ന്‍. ലോകകപ്പിന്റെ ഒഫീഷ്യല്‍ ഡ്രിങ്കിനെപ്പോലും പിന്തള്ളി സച്ചിന്‍ ഉള്‍പ്പെടെ പെപ്സി കുടിക്കുന്നതും നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന് പറയുന്നതും ഇന്നത്തെ പല യുവാക്കളുടേയും ഗൃഹാതുരതയുടെ ഭാഗം കൂടിയാണ്. കൊകോ കോളയുടെ ഹാഫ് ടൈം…
Read More »എസ്എഫ്ബിസികെ 2024 ബാങ്കിംഗ് എക്‌സലന്‍സ് അവാര്‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ലഭിച്ചു
കൊച്ചി; 16- ാമത് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള (എസ്എഫ്ബിസികെ) ബാങ്കിംഗ് എക്‌സലന്‍സ് ആന്‍ഡ് ബിസിനസ്‌മെന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ‘ബെസ്റ്റ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ലഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ശ്രീ. ശ്രീജിത്ത്…
Read More »ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കും, ചരിത്രമെഴുതാന്‍ ഇന്ത്യ, വിക്ഷേപണം ഉടന്‍
1. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണത്തിനൊരുങ്ങിയ പി.എസ്.എല്‍.വി-സി 60 റോക്കറ്റ്, 2. ദൗത്യത്തിന്റെ അനിമേഷന്‍ ചിത്രീകരണത്തില്‍ നിന്നുള്ള ദൃശ്യം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്റര്‍സ്റ്റെല്ലാര്‍ എന്ന ഹോളിവുഡ് ചിത്രം കണ്ടവര്‍ക്ക് മറക്കാന്‍ കഴിയാത്തതാണ് അതിലെ ഡോക്കിങ് സീന്‍. ഹാന്‍സ് സിമ്മറിന്റെ മാസ്മരികമായ പശ്ചാത്തലസംഗീതം കേട്ടുകൊണ്ട് ശ്വാസമടക്കിപ്പിടിച്ചാണ് നമ്മള്‍ ആ രംഗം കണ്ടുപൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് അതിവേഗം സഞ്ചരിക്കുന്ന രണ്ട് പേടകങ്ങളെ വിജയകരമായി ബന്ധിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൂപ്പറിനെയും അമേലിയയെയും പോലെ പ്രേക്ഷകരും ആശ്വാസത്തോടെ…
Read More »എല്‍ജി പുതിയ ഈജി പിഎം പെര്‍മനന്റ് മാഗ്‌നറ്റ് ഓയില്‍ ലൂബ്രിക്കേറ്റഡ് കംപ്രസ്സറുകള്‍ പുറത്തിറക്കി
ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ എല്‍ജി എക്വിപ്മെന്റ്സ് ഈജി പിഎം (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്‌ക്രൂ എയര്‍ കംപ്രസ്സറുകള്‍ അവതരിപ്പിച്ചു. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നു. 80 ശതമാനം ലോഡ് കപ്പാസിറ്റിയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന മറ്റ് കംപ്രസ്സറുകളില്‍ നിന്ന് വിഭിന്നമായി 100 ശതമാനം ലോഡ് അവസ്ഥയിലും ഗണ്യമായ പ്രകടനമാണ് ഇതിന്റെ സവിശേഷത. കരുത്താര്‍ന്ന…
Read More »കോണ്‍ എലിവേറ്റേഴ്‌സ് ഇന്ത്യയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു
കോണ്‍ കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കോണ്‍ എലിവേറ്റേഴ്‌സ് ഇന്ത്യ, അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നു. 1984-ല്‍ സ്ഥാപിതമായതുമുതല്‍, പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളെ ചലിപ്പിക്കുന്ന നൂതനവും വിശ്വസനീയവുമായ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യയുടെ നഗര ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ കോണ്‍ പ്രധാന പങ്കുവഹിച്ചു. വിപ്ലവകരമായ കോണ്‍ അള്‍ട്രാറോപ് സാങ്കേതികവിദ്യ മുതല്‍ കൃത്രിമബുദ്ധി സജ്ജീകരിച്ചിട്ടുള്ള അവബോധജന്യമായ കോണ്‍ ഡിഎക്സ് ക്ലാസ് എലിവേറ്ററുകള്‍ വരെ വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷനില്‍ സാധ്യമായതിന്റെ അതിരുകള്‍ കോണ്‍ സ്ഥിരമായി…
Read More »പുതിയ ഉത്പന്ന ശ്രേണിയുമായി റെഹാവു
ഫര്‍ണിച്ചര്‍ വ്യവസായത്തിലെ പോളിമര്‍ സൊല്യൂഷനുകളില്‍ ആഗോള തലവനായ റെഹാവു, ഫര്‍ണിച്ചര്‍ ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലെ ഇന്ത്യയിലെ പ്രമുഖ ഇവന്റായ ഇന്‍ഡ്യവുഡ് 2024-ല്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്ന ശ്രേണി പുറത്തിറക്കി. തങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ റൗവിസിയോ ക്രിസ്റ്റല്‍ ഡീപ് കളക്ഷന്‍, റൗവോളറ്റ് നോബിള്‍ മാറ്റ് റോളര്‍ ഷട്ടര്‍ ശ്രേണി എന്നിവയ്ക്കൊപ്പം റെഹാവുവിന്റെ നൂതനമായ ഓഫറുകളുടെ കേന്ദ്രമായ റൗകാന്റക്‌സ്‌നെ കമ്പനി അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള റെഹാവുവിന്റെ നിര്‍മ്മാണ-വിതരണ…
Read More »ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സും കോര്‍പറേറ്റ് ഏജന്‍സി ധാരണയില്‍
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സും കോര്‍പറേറ്റ് ഏജന്‍സിക്കായുള്ള ധാരണയിലെത്തി. ഉല്‍പന്ന നിരകള്‍ വിപുലമാക്കാനും പര്യാപ്തമായ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത പ്രദാനം ചെയ്യാനുമുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ ധാരണയിലൂടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.കെയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ നവീനമായ പദ്ധതികള്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍…
Read More »










