Vipani
എല്‍ജി പുതിയ ഈജി പിഎം പെര്‍മനന്റ് മാഗ്‌നറ്റ് ഓയില്‍ ലൂബ്രിക്കേറ്റഡ് കംപ്രസ്സറുകള്‍ പുറത്തിറക്കി
ലോകത്തിലെ മുന്‍നിര എയര്‍ കംപ്രസര്‍ നിര്‍മ്മാതാക്കളായ എല്‍ജി എക്വിപ്മെന്റ്സ് ഈജി പിഎം (പെര്‍മനന്റ് മാഗ്‌നറ്റ്) ഓയില്‍ ലൂബ്രിക്കേറ്റഡ് സ്‌ക്രൂ എയര്‍ കംപ്രസ്സറുകള്‍ അവതരിപ്പിച്ചു. 11 മുതല്‍ 45 വരെ കിലോവാട്ടില്‍ ലഭ്യമാകുന്ന ഇവ ഉപഭോക്താവിന് 15 ശതമാനത്തിലധികം ഉയര്‍ന്ന കാര്യക്ഷമത പ്രദാനം ചെയ്യുന്നു. 80 ശതമാനം ലോഡ് കപ്പാസിറ്റിയ്ക്ക് താഴെ പ്രവര്‍ത്തിക്കുന്ന മറ്റ് കംപ്രസ്സറുകളില്‍ നിന്ന് വിഭിന്നമായി 100 ശതമാനം ലോഡ് അവസ്ഥയിലും ഗണ്യമായ പ്രകടനമാണ് ഇതിന്റെ സവിശേഷത. കരുത്താര്‍ന്ന…
Read More »കോണ്‍ എലിവേറ്റേഴ്‌സ് ഇന്ത്യയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു
കോണ്‍ കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കോണ്‍ എലിവേറ്റേഴ്‌സ് ഇന്ത്യ, അതിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നു. 1984-ല്‍ സ്ഥാപിതമായതുമുതല്‍, പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളെ ചലിപ്പിക്കുന്ന നൂതനവും വിശ്വസനീയവുമായ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യയുടെ നഗര ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ കോണ്‍ പ്രധാന പങ്കുവഹിച്ചു. വിപ്ലവകരമായ കോണ്‍ അള്‍ട്രാറോപ് സാങ്കേതികവിദ്യ മുതല്‍ കൃത്രിമബുദ്ധി സജ്ജീകരിച്ചിട്ടുള്ള അവബോധജന്യമായ കോണ്‍ ഡിഎക്സ് ക്ലാസ് എലിവേറ്ററുകള്‍ വരെ വെര്‍ട്ടിക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷനില്‍ സാധ്യമായതിന്റെ അതിരുകള്‍ കോണ്‍ സ്ഥിരമായി…
Read More »പുതിയ ഉത്പന്ന ശ്രേണിയുമായി റെഹാവു
ഫര്‍ണിച്ചര്‍ വ്യവസായത്തിലെ പോളിമര്‍ സൊല്യൂഷനുകളില്‍ ആഗോള തലവനായ റെഹാവു, ഫര്‍ണിച്ചര്‍ ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലെ ഇന്ത്യയിലെ പ്രമുഖ ഇവന്റായ ഇന്‍ഡ്യവുഡ് 2024-ല്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്ന ശ്രേണി പുറത്തിറക്കി. തങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ റൗവിസിയോ ക്രിസ്റ്റല്‍ ഡീപ് കളക്ഷന്‍, റൗവോളറ്റ് നോബിള്‍ മാറ്റ് റോളര്‍ ഷട്ടര്‍ ശ്രേണി എന്നിവയ്ക്കൊപ്പം റെഹാവുവിന്റെ നൂതനമായ ഓഫറുകളുടെ കേന്ദ്രമായ റൗകാന്റക്‌സ്‌നെ കമ്പനി അഭിമാനപൂര്‍വ്വം പ്രദര്‍ശിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള റെഹാവുവിന്റെ നിര്‍മ്മാണ-വിതരണ…
Read More »ഇന്ത്യന്‍ ഓയില്‍ എച്ച്ആര്‍ ഡയറക്ടറായി രശ്മി ഗോവില്‍ ചുമതലയേറ്റു
ഇന്ത്യയിലെ ഏറ്റവും വലിയ ഫോര്‍ച്യൂണ്‍-500 ഊര്‍ജ്ജ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറായി ശ്രീമതി രശ്മി ഗോവില്‍ ചുമതലയേറ്റു. 1994-ല്‍ ഇന്ത്യന്‍ ഓയിലില്‍ ചേര്‍ന്ന മിസ്. ഗോവില്‍, മാനവ വിഭവശേഷി പ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങളില്‍ മൂന്ന് പതിറ്റാണ്ടോളം സമ്പന്നമായ അനുഭവം ഉള്ള എച്ച്ആറില്‍ എംബിഎയും ധനകാര്യത്തില്‍ ബിരുദാനന്തര ഡിപ്ലോമയും ഉള്ള പരിചയസമ്പന്നയായ പ്രൊഫഷണലാണ്. എച്ച്ആര്‍ ഡയറക്ടറായി നിയമിതയാകുന്നതിന് മുമ്പ്, കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ എച്ച്ആര്‍ഡി &…
Read More »പ്രശസ്ത നടി തമന്ന ഭാട്ടിയ രസ്നയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍
ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളായ രസ്ന, പ്രശസ്ത നടി തമന്ന ഭാട്ടിയയെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വേനല്‍ക്കാലത്തു രസ്നയുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായുള്ള പുതിയ പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിക്കും. കുട്ടിക്കാലം മുതല്‍ രസ്നയുടെ ആരാധികയായ തമന്നയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ലവ് യു രസ്‌ന എന്ന് പറയുന്ന കുട്ടിക്കാലത്തെ വേറിട്ട ഓര്‍മ്മയുണ്ട്. അത് കൊണ്ട് കൂടി തന്നെ പുതിയ പരസ്യത്തില്‍ സന്തോഷം നല്‍കുന്നവളും വിജയദാതാവുമായും…
Read More »എബ്ലു റീനോ ഇ-ലോഡര്‍ പുറത്തിറക്കി
പാലക്കാട്: എബ്ലു നിരയിലുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്‌സ്, ഇലക്ട്രിക് മുച്ചക്ര ഇ-ലോഡര്‍ ആയ എബ്ലു റീനോ പുറത്തിറക്കി. ഇന്ത്യയിലെ ഇ വി മുച്ചക്ര കാര്‍ഗോ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. 2023 സെപ്റ്റംബര്‍ 19 ഗണേശ് ചതുര്‍ത്ഥി ദിനത്തില്‍ എബ്ലു റീനോയുടെ മുന്‍ കൂട്ടിയുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചു. 2023 സെപ്റ്റംബര്‍ 20 മുതല്‍ വാഹനങ്ങള്‍ വിതരണം ചെയ്തു തുടങ്ങും. ഉപഭോക്താക്കള്‍ക്ക് 3,34,999 രൂപ…
Read More »ഡ്യൂറോഫ്‌ലക്സും ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ടും കൈകോര്‍ക്കുന്നു.
സുഖനിദ്രയുടെ പര്യായമായ ഡ്യുറോഫ്‌ലക്സ്, ജെഎസ്ഡബ്ലിയു ഗ്രൂപ്പ് സംരംഭമായ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്‌സുമായി (ഐഐഎസ്) പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ഒളിമ്പിക് ഇനങ്ങളില്‍ യുവ കായികതാരങ്ങളെ പരിപോഷിപ്പിക്കുന്ന ഹൈ-പെര്‍ഫോമന്‍സ് പരിശീലന കേന്ദ്രമായ ഐഐഎസ്സുമായുള്ള ഡ്യൂറോഫ്‌ലക്സിന്റെ സഹകരണത്തിന്റെ ഭാഗമായി, ഐഐഎസ് അത്ലറ്റുകള്‍ക്ക് അവരുടെ പരിശീലനത്തിനും മികച്ച പ്രകടനത്തിനും ആവശ്യമായ സുഖനിദ്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള, ഗവേഷണ അധിഷ്ഠിത സ്ലീപ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡ്യൂറോഫ്‌ലക്സ് സജ്ജമാക്കുന്നു. ഡ്യൂറോഫ്‌ലക്സ്, ഐഐഎസ്, ജെഎസ്ഡബ്ലിയു സ്‌പോര്‍ട്‌സ് എന്നിവരുടെ പ്രധാന…
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു.ഇതോടെ സ്വര്‍ണവില 44000 ത്തിന് താഴെയെത്തി.ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5485 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4548 രൂപയാണ്. അതേസമയം…
Read More »സ്വര്‍ണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്.5530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 21ന് ശേഷം സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അന്ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്.
Read More »ഈ ഓണം വോഗ് ഐവെയറിനൊപ്പം
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ചൈതന്യത്തിലേക്ക് നയിക്കുന്ന ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ അവിസ്മരണീയമാക്കുവാന്‍ വോഗ് തങ്ങളുടെ പുതിയ ഹവാനാസ് സണ്‍ഗ്ളാസ്സുകള്‍ പുറത്തിറക്കി. വോഗിന്റെ സമകാലിക ക്ലാസിക്, ട്രെന്‍ഡി ശൈലി എന്നിവയാല്‍ ഒത്തിണക്കിയ ഈ പുതിയ സണ്‍ഗ്ളാസ്സുകള്‍ ഈ ഉത്സവക്കാലത്തു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അത്ഭുതപ്പെടുത്തുന്നതിനുള്ള മികച്ച സമ്മാനം കൂടിയാണ്. ആധുനിക രീതിയില്‍ ക്യൂറേറ്റ് ചെയ്ത വോഗ് ഹവാനാസ് സണ്‍ഗ്ളാസ്സുകള്‍ ഗൃഹാതുരത്വത്തിന്റെയും സമകാലിക അഭിരുചിയുടെയും സംയോജനം കൂടിയാണ്. വിന്റേജ് ചാം ഉള്‍പ്പെടുത്തി പുതിയ ഗ്രേഡിയന്റ് ഫേഡ്-ഡൗണ്‍ ടോണുകള്‍…
Read More »