Children
കുട്ടികളുടെ ഗ്രാമസഭ: മതിലകത്ത് തുടക്കം കുട്ടികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു
കൊടുങ്ങല്ലൂര്‍ കുട്ടികള്‍ ഗൗരവത്തിലിരുന്നു സ്വന്തം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.എന്നിട്ട് അവര്‍ ആവശ്യപ്പെട്ടു.ബാലവേല ഉണ്ടാകരുത്, പെണ്‍കുട്ടികളോട് വിവേചനമരുത്, ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കണം, വാര്‍ഡില്‍ വായനശാല തുടങ്ങണം, ഉച്ചഭക്ഷണം മികച്ചതാക്കണം, അധ്യാപകര്‍ ശിക്ഷാരീതികള്‍ ഒഴിവാക്കണം, പുസ്തക ഭാരം കുറയ്ക്കണം, ഒരേ യൂണിഫോം നടപ്പിലാക്കണം സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ കുട്ടികളുടെ ഗ്രാമസഭകളിലാണ് കുട്ടികളുടെ ചിന്താശേഷിയും സമൂഹത്തോടുള്ള പ്രതിബദ്ധതയും തെളിഞ്ഞ് കത്തിയത്. മതിലകം പഞ്ചായത്തിലാണ് സംസ്ഥാനത്തിന് മാതൃകയായി കുട്ടികളുടെ ഗ്രാമസഭകള്‍ ആരംഭിച്ചത്. തൃശൂര്‍…
Read More »റോഡിനു വീതിയില്ലാത്തത് പ്രശ്‌നമായി : സ്‌കൂള്‍ ബസ് ചരിഞ്ഞു; മരത്തില്‍ത്തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി
വിതുര: കുട്ടികളെ കയറ്റിയ സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റബ്ബര്‍ത്തോട്ടത്തിലേക്കു ചരിഞ്ഞു. റബ്ബര്‍മരങ്ങളില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. പനയ്‌ക്കോട് വി.കെ.കാണി ഗവ. ഹൈസ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മലയടി തച്ചന്‍കോട് ചെന്നിലത്തെ ഇടറോഡിലായിരുന്നു സംഭവം. സ്‌കൂള്‍ കുട്ടികളെ കയറ്റാനായി വന്ന ബസാണ് ചരിഞ്ഞത്. കാരയ്ക്കന്‍തോടില്‍നിന്ന് തച്ചന്‍കോട് ആടാമൂഴി വഴി മലയടിയിലേക്കു പോകുകയായിരുന്നു. വീതികുറഞ്ഞ റോഡിലൂടെ വന്ന ബസിന്റെ വലതുഭാഗത്തെ രണ്ടുചക്രങ്ങള്‍ റോഡില്‍ നിന്നു തെന്നിമാറി. അപകടകരമായി ചരിഞ്ഞെങ്കിലും…
Read More »കേരളത്തില്‍ ഇതാദ്യം, മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ആദ്യ മുലപ്പാല്‍ ബാങ്ക് കോഴിക്കോട്ട് തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു. പ്രസവം കഴിഞ്ഞ അമ്മമാര്‍, കുട്ടികള്‍ ന്യൂബോണ്‍ ഐ.സി.യുവിലുള്ള അമ്മമാര്‍, മുലപ്പാലൂട്ടുന്ന അമ്മമാര്‍, മുലപ്പാലൂട്ടുന്ന ജീവനക്കാര്‍, നവജാത ശിശുവിഭാഗം ഒ.പി.യിലെത്തുന്ന അമ്മമാര്‍ തുടങ്ങിയ മുലപ്പാലൂട്ടുന്നവരില്‍ സ്വമേധയാ മുലപ്പാല്‍…
Read More »ഒക്ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി; ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ…
Read More »കോവിഡിന് പിന്നാലെ എറണാകുളത്ത് മിസ്‌ക് രോഗഭീതി; ചികിത്സയിലുള്ള 10 വയസുകാരന്റെ നിലഗുരുതരം
എറണാകുളം: കോവിഡ് ബാധക്ക് പിന്നാലെ ഉണ്ടാകുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്‌ക്) രോഗം ബാധിച്ച 10 വയസുകാരന്റെ നില ഗുരുതരം. തോപ്പുംപടി സ്വദേശിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ബാധിച്ച കുട്ടികളില്‍ മൂന്നു മുതല്‍ നാല് ആഴ്ചക്കകമാണ് മിസ്‌ക് രോഗം കണ്ടുവരുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കിലെ ചുമന്ന പാടുകള്‍, പഴുപ്പിലാത്ത ചെങ്കണ്ണ്, വായിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയ…
Read More »ആളൂര്‍ പീഡനം: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി
തൃശൂര്‍: ആളൂര്‍ പീഡന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഒളിമ്പ്യന്‍ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും…
Read More »അബദ്ധത്തില്‍ വിഴുങ്ങിയ പല്ല് ശ്വാസകോശത്തില്‍ ; ശസ്ത്രക്രിയയിലൂടെ ആറുവയസ്സുകാരിക്ക് ആ’ശ്വാസം’
പരിയാരം: ആറുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒന്നരമാസം മുമ്ബാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി. സാധാരണ ചികിത്സ നടത്തിയിട്ടും മാറ്റമില്ലാതെ വന്നതോടെ പരിശോധിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. മൂന്ന് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് പല്ല് നീക്കം ചെയ്തത്. പരിശോധനയിലാണ് ശ്വാസകോശത്തില്‍…
Read More »സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇനി വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ഉത്തരവിട്ടു.ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാല്‍ പദ്ധതി നടപ്പാക്കാനാണുനിര്‍ദേശം.കാസര്‍കോട് കൊളാടിയിലെ സ്‌കൂളില്‍ പ്രാതല്‍ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികള്‍ കുഴ!ഞ്ഞുവീണ സംഭവമാണു ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ…
Read More »no title
കൊച്ചി: അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ പള്ളി വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി മൂക്കന്നൂര്‍ ആഴകം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ആണ് കുഞ്ഞിനെ കണ്ടത്. പള്ളിയുടെ വടക്ക് വശത്തുള്ള വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. പള്ളി ജീവനക്കാരനായ പൗലോസ് ആണ് കുഞ്ഞിനെ ആദ്യം കണ്ടത്. പള്ളി അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെയും ചൈല്ഡഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. തുടര്‍ന്ന്…
Read More »കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളും ബാലനീതി നിയമവും
ബി. മോഹനൻ കുട്ടികൾ ഏതൊരു രാജ്യത്തിന്റേയും ഭാവിഭാഗധേയം നിർണ്ണയിക്കുന്നഏറ്റവും പ്രധാനമേറിയ ജനവിഭാഗമാണ്. ഇന്ത്യൻ ഭരണഘടന കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും ഉന്നമനത്തിനുമായി ആവശ്യമായ കാര്യങ്ങൾ വിവിധ അനുച്ഛേദങ്ങളിലായി എഴുതി ചേർത്തിരുന്നു. രാജ്യം കൂടുതൽ വികാസം പ്രാപിക്കുകയും സാങ്കേതികമായും സാമൂഹികമായും ജനങ്ങൾക്കിടയിൽ മാറ്റം വരുകയും ചെയ്തപ്പോൾ കുട്ടികൾ പലരീതിയിൽ പീഡിപ്പിക്കപ്പെടുന്ന അഥവാ മതിയായ ശ്രദ്ധയും പരിചരണവും കുട്ടികൾക്ക് നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഭരണഘടനയുടെ അനുച്ഛേദം 15 പ്രകാരം കുട്ടികളുടേയും സ്ത്രീകളുടേയുംക്ഷേമത്തിനായി പ്രത്യേക നിയമനിർമ്മാണം…
Read More »