Drama
മിമിക്രിയില്‍ അച്ഛനും കൊച്ചച്ഛനും വഴികാട്ടിയ പാതയിലൂടെ മഹേശ്വര്‍
കൊല്ലം: അച്ഛനും കൊച്ചച്ഛനും പകര്‍ന്നുവച്ച പാതയിലൂടെ മഹേശ്വറും നടന്ന് കയറിയത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മിമിക്രി വേദിയില്‍.മിമിക്രി കലാകാരന്‍ മധു പുന്നപ്രയുടെ ഇളയ മകനായ മഹേശ്വര്‍ മികച്ച പ്രകടനത്തിലൂടെ എച്ച്.എസ്.എസ് വിഭാഗം മിമിക്രി മത്സരത്തില്‍ എ ഗ്രേഡ് നേടി.അമ്ബലപ്പുഴ കുഞ്ചുപിള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മഹേശ്വര്‍. മല്‍സരവേദികള്‍ക്ക് പുറമെ ഉത്സവവേദികളിലും ഹാസ്യ പരിപാടികളിലും സജീവമാണ്. മിമിക്രിയില്‍ മധുപുന്നപ്രയും അച്ഛന്റെ അനുജന്‍ പുന്നപ്ര മനോജുമാണ് ഗുരുക്കന്മാര്‍. ആനുകാലിക വിഷയങ്ങളെ പ്രശസ്ത…
Read More »പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു
കോട്ടയം : പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അല്‍പം മുന്‍പായിരുന്നു അന്ത്യം. കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളാണു മരണ കാരണം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുന്‍പ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.ആലപ്പുഴ നെടുമുടിയിലെ മാത്തൂര്‍ തറവാട്ടില്‍ 1940 ഒക്ടോബര്‍ അഞ്ചിനായിരുന്നു ജനനം.നെടുമുടി ദാമോദരന്‍…
Read More »