Drama News
“2018” ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്തുകൊണ്ട് എന്ന്് മെറീന
‘ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മെറീന മൈക്കിള്‍.അമര്‍ അക്ബര്‍ അന്തോണിയിലെ കഥാപാത്രത്തിലൂടെയാണ് മെറിന കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചങ്ക്സ്, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലും മെറീന അഭിനയിച്ചു.നായികയായി അഭിനയിക്കുന്നത് വിനീത് ശ്രീനിവാസനൊപ്പം എബി എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ ‘2018’ എന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനോട് വഴക്കിട്ടാണ് താന്‍ ഇറങ്ങിപോന്നതെന്ന് നടി മെറീന മൈക്കിള്‍.ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി ചെയ്ത വേഷം താനായിരുന്നു…
Read More »കൗമാര മേളയ്ക്ക് ഇന്ന് സമാപനം , മുഖ്യാതിഥിയായി മമ്മൂട്ടി
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.രാവിലെ 9.30-ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. വൈകുന്നേരം 4.30-ാനണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി .സ്വര്‍ണക്കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. കണ്ണൂരിന് 892 പോയിന്റെും. പിന്നിലായി 888 പോയിന്റെ്മായി പലാക്കാടുമാണ് ആദ്യ…
Read More »