Award
75ാമത് റിപ്പബ്ലിക് ദിനം; സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു 4 മലയാളികള്‍ ഉള്‍പ്പെടെ 22 സൈനികര്‍ക്ക് പരം വിശിഷ്ട സേവാ മെഡല്
75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 8 ശൗര്യചക്ര മെഡലുകളും 53 സേനാ മെഡലുകളുമാണ് പ്രഖ്യാപിച്ചത്. മലയാളികളായ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍, ലഫ്റ്റനന്റ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ അനന്തനാരായണന്‍, മേജര്‍ ജനറല്‍ ഡി ഹരിഹരന്‍, ലഫ്റ്റനന്റ് ജനറല്‍ അജിത് നീലകണ്ഠന്‍ എന്നിവര്‍ക്ക് പരംവിശിഷ്ട സേവാമെഡല്‍ .ആറ് പേര്‍ക്ക് കീര്‍ത്തിചക്ര ഏഴ് പേര്‍ക്ക് യുദ്ധസേവാ…
Read More »ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് ഭാരതരത്‌ന
ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്‌കാരം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനമായ ജനുവരി 24 നോടനുബന്ധിച്ചാണ് രാഷട്രപതിയുടെ ഓഫീസില്‍ നിന്നുള്ള പ്രഖ്യാപനമെത്തിയത്.സാമൂഹ്യനീതിക്കായി നിലകൊണ്ട കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.സോഷ്യലിസ്റ്റ് നേതാവായ ഠാക്കൂര്‍ 1970 ഡിസംബര്‍ 1971 ജൂണ്‍ വരെയും 1977 ഡിസംബര്‍ 1979 ഏപ്രില്‍…
Read More »ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്മാന്
ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്മാന്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി രാജ്യം വഹീദയെ ആദരിച്ചിരുന്നു. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1990 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു.
Read More »ഡോ. ശീതള്‍ നായരെ ആദരിച്ചു
ന്യൂഡല്‍ഹിയിലെ പ്രശസ്തമായ വിജ്ഞാന്‍ ഭവനില്‍ നടന്ന 2023ലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്പിരേഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ വഡോദര ആസ്ഥാനമായുള്ള സ്ഥാപനമായ DSSG ബെസ്‌പോക്ക് സൊല്യൂഷന്‍സിന്റെ കേരളത്തില്‍ വേരുകളുള്ള ഡോ. ശീതള്‍ നായരെ ‘സാമൂഹ്യ ശാസ്ത്രജ്ഞന്‍’ എന്ന ബഹുമതി നല്‍കി ആദരിച്ചു. രാജ്യത്തെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായി നടത്തിയ ഈ ചടങ്ങില്‍ ഇന്ത്യന്‍ അമേച്വര്‍ ബോക്‌സറും മുന്‍ പാര്‍ലമെന്റ്…
Read More »പുരസ്‌കാര വിവാദം; വിനയന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍മുഖ്യമന്ത്രിയുടെ നിര്‍ദേശം
ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍. വിനയന്റെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.വിനയന്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ജൂറി അംഗം നേമം പുഷ്പരാജിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചനപുരസ്‌കാര നിര്‍ണയത്തില്‍ സമ്മര്‍ദമോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ല; വിവാദം തള്ളി ചലച്ചിത്ര അക്കാദമി ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത്…
Read More »ഒരേസമയം അഭിമാനകരവും വികാരപരവും; ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മോദി
മുംബൈ: സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര്‍ തിലകിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രശസ്തമായ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. തിലകിന്റെ 103-ാം ചരമവാര്‍ഷിക ദിനത്തില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ നടന്ന ചടങ്ങിലാണ് മോദിക്ക് പുരസ്‌കാരം സമ്മാനിച്ചത്.എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവര്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ നടന്ന എന്‍.സി.പിയിലെ പിളര്‍പ്പിന് പിന്നാലെ ഇതാദ്യമായാണ് മോദിയും പവാറും വേദി പങ്കിടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി…
Read More »രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഴുവന്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരായി ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് അല്ല അവാര്‍ഡ് നിര്‍ണ്ണയ സമിതിയെ രൂപീകരിച്ചതെന്നും സര്‍ക്കാരാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചവരെ വെച്ചും നടപടിക്രമങ്ങളിലൂടെയുമാണ് ജൂറിയെ സെലക്ട് ചെയ്തത്, ലോകത്ത് തന്നെ പ്രശസ്തരായവരെ വെച്ചാണ് ജൂറിയെ ഉണ്ടാക്കിയത്. രഞ്ജിത്ത് ജൂറിയുടെ അംഗമല്ല. അദ്ദേഹത്തിന്…
Read More »സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള മികച്ച മത്സരാര്‍ത്ഥികളായി അവസാന റൗണ്ടിലെന്ന് റിപ്പോര്‍ട്ട്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്, മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മില്‍ മികച്ച നടനുള്ള ഓട്ടം ചൂടുപിടിക്കുകയാണ്, പൃഥ്വിരാജും അവസാന റൗണ്ടിലെത്തി. അമ്ബരപ്പിക്കുന്ന ട്വിസ്റ്റ് സംഭവിച്ചില്ലെങ്കില്‍ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ വിജയികളാകുമെന്ന് ഊഹാപോഹങ്ങള്‍ സൂചിപ്പിക്കുന്നു.മമ്മൂട്ടിയുടെ ”നന്പകള്‍ നേരത്ത് മയക്കം”, ”പുഴു”, ”റോഷാക്ക് ‘ എന്നീ സിനിമകള്‍ അവസാന റൗണ്ടിലെത്തി, ”നന്പകള്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രശംസ പിടിച്ചുപറ്റി. കുഞ്ചാക്കോ ബോബനാകട്ടെ, ”അറിയിപ്പ്”, ”ന്നാ…
Read More »വയലാര്‍ ചലച്ചിത്ര പുരസ്‌കാരം: സൗബിന്‍ നടന്‍, ദര്‍ശന നടി
വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച നന്‍പകല്‍നേരത്ത് മയക്കമാണു മികച്ച ചിത്രം. മികച്ച നടനായി സൗബിന്‍ ഷാഹിറിനെയും (ഇലവീഴാപൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദര്‍ശന രാജേന്ദ്രനെയും (ജയ ജയ ജയഹേ) തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണു മികച്ച സംവിധായകന്‍ (നന്‍പകല്‍നേരത്ത് മയക്കം).ചലച്ചിത്രപ്രതിഭാ പുരസ്‌കാരങ്ങള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, നടന്‍ ശങ്കര്‍, നടി മേനക എന്നിവര്‍ക്കു സമ്മാനിക്കും. സെപ്റ്റംബര്‍ ആദ്യവാരം തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍…
Read More »2023ലെ ഏറ്റവും നല്ല ജനപ്രിയ സംവിധായകനുള്ള പൂവച്ചല്‍ ഖാദര്‍ അവാര്‍ഡ് ഈസ്റ്റ്കോസ്റ്റ് വിജയന്: കള്ളനും ഭഗവതിക്കും 3 പുരസ്‌കാരം
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ സ്മരണാര്‍ത്ഥം പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ 2023ലെ സിനിമാ, ടെലിവിഷന്‍, ദൃശ്യ, മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച ജനപ്രിയ സംവിധായകനുള്ള അവാര്‍ഡ് നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്കോസ്റ്റ് വിജയന് ലഭിച്ചു. കള്ളനും ഭഗവതിയും എന്ന സിനിമയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. മികച്ച നടനുള്ള അവാര്‍ഡ് അതേസിനിമയിലെ അഭിനയത്തിന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ലഭിച്ചു. മികച്ച സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയി അജി മസ്‌ക്കറ്റ്…
Read More »