Food Court
കൊതിയൂറും രുചിയില്‍ നോമ്പുതുറ പലഹാരം; ചിക്കനില്ലാത്ത ചിക്കന്‍ വെജ് റോള്‍
നോമ്പുകാലത്ത് വീടുകളിലെ വൈകുന്നേരങ്ങള്‍ രുചിയൂറും വിഭവങ്ങളുടേത് കൂടിയാണ്. പൊരിച്ചതും വറുത്തതും ആവി കയറ്റി എടുത്തും പലവിധ ഭക്ഷണ സാധനങ്ങള്‍ ഓരോ ദിവസവുമുണ്ടാകും. നോമ്പുകാലം കഴിയുന്നതു വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓരോ ദിവസവും ഓരോ പരീക്ഷണങ്ങള്‍ ഭക്ഷണകാര്യത്തില്‍ വരുത്താന്‍ ഇഷ്ടമാണ്. ഇറച്ചി ഐറ്റംസ് ഒറ്റ് മാറ്റിപ്പിടിച്ച്, ചിക്കനും ബീഫും മീനുമൊന്നുമില്ലാതെ ഒരടിപൊളി സ്‌നാക്‌സ് ഉണ്ടാക്കിയാലോ? ചിക്കന്‍ വെജ് റോള്‍ പേരില്‍ മാത്രം ചിക്കനുള്ള ഒരടിപൊളി സ്‌നാക് ആണ് ചിക്കന്‍ വെജ് റോള്‍.…
Read More »ചരിത്രം രചിച്ച് മുക്കം ബിരിയാണി ചലഞ്ച്: 53.54 ലക്ഷം രൂപ മിച്ചം
മുക്കം: കിടപ്പുരോഗികളെ സഹായിക്കാനായി മുക്കത്തുകാര്‍ വിളമ്ബിയ സ്നേഹബിരിയാണിയിലൂടെ മിച്ചം ലഭിച്ചത് 53.54 ലക്ഷം രൂപ. ‘നിലച്ചുപോവരുത്, പാലിയേറ്റിവ് കെയര്‍’ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റിവ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാട്ടുകാരുടെയും പ്രവാസികളുടെയും സ്നേഹകാരുണ്യത്തി!!െന്റ മാതൃകയായി. ബിരിയാണി ചലഞ്ച് നാട് ഏറ്റെടുത്ത് ഏഷ്യയിലെ വലിയ കൂട്ടായ്മയായെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.ബിരിയാണി വില്‍പനയിലൂടെ 36,04,800 രൂപയും സംഭാവന ഇനത്തില്‍ 25,76,821 രൂപയും സമാഹരിച്ചു. ജിദ്ദയില്‍ മുക്കം ഏരിയ…
Read More »പാതയോരങ്ങളില്‍ ഉണക്കമീന്‍ വില്‍പ്പന വ്യാപകം; ഗുണനിലവാരമില്ല, അനധികൃതം
ചങ്ങനാശ്ശേരി: പാതയോരങ്ങളില്‍ ഗുണനിലവാരമില്ലാത്ത ഉണക്കമീന്‍ വില്‍പ്പന വ്യാപകമാകുന്നതായി പരാതി. വൃത്തിഹീനമായ സാഹചര്യത്തിലാണ് വഴിയോരത്ത് വില്‍പ്പന നടക്കുന്നതെന്നാണ് ആരോപണം. പടുത വിരിച്ച് വിവിധതരത്തിലുള്ള മീനുകള്‍ കൂട്ടിയിട്ടാണ് വില്‍പ്പന.ചങ്ങനാശ്ശേരി, കടുത്തുരുത്തി, ചെങ്ങളം, കറുകച്ചാല്‍, പുതുപ്പള്ളി, എറ്റുമാനൂര്‍, പാല, മണര്‍കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്. വിലക്കുറവും കോവിഡ് കാലമായതിനാലും നിരവധി ആളുകള്‍ ഇവിടെ നിന്ന് മീനുകള്‍ വ്യാപകമായി വാങ്ങുന്നുമുണ്ട്. വിപണി വിലയെക്കാള്‍ 30 മുതല്‍…
Read More »സജ്‌നയ്ക്ക് ഇനി സ്വന്തം ഹോട്ടല്‍ ; സ്വപ്നം സാക്ഷാത്കരിക്കുന്നു
കൊച്ചി: ഏറെനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക സജ്‌ന ഷാജി. ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായ സജ്‌നയുടെ സ്വന്തം ഹോട്ടലെന്ന ആഗ്രഹമാണ് സഫലമായത്. എറണാകുളം ആലുവ-പറവൂര്‍ റോഡില്‍ മാളികംപീടികയിലുള്ള സജ്‌നാസ് കിച്ചന്‍ എന്ന ഹോട്ടല്‍ ജനുവരി രണ്ടിന് തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലിനായി പണം നല്‍കിയ നടന്‍ ജയസൂര്യയും സജ്‌നയുടെ മാതാവ് ജമീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുക. ഒക്ടോബറില്‍ തൃപ്പൂണിത്തുറയിലെ റോഡരികില്‍ ബിരിയാണി…
Read More »പാട്ടും പാടിയുണ്ടാക്കാം കാരറ്റ് നട്‌സ് കേക്ക്
പീനൂസ് കിച്ചൻ സ്‌പെഷ്യൽ ഒരു കിലോ കാരറ്റ് നട്‌സ് കേക്ക് ഉണ്ടാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം. മൂന്ന് കോഴിമുട്ടയും ഒരു നൂള്ള് ഉപ്പും ഒരു ടേബിൾ സ്പൂൺ വാനിലാ എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക… അതിൽ ഒരു കപ്പ് പൊടിച്ച പഞ്ചസാര ചേർക്കണം… പിന്നെ, ഒരു കപ്പ് മൈദയും അര ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡറും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും മിശ്രിതമാക്കി അത് അല്പാല്പം ചേർത്തിളക്കുക. ഇതിലേക്ക്…
Read More »FATHERS DAY SPECIAL CAKE FROM PEENUZ KITCHEN
FATHERS DAY SPECIAL CAKE FROM PEENUZ KITCHEN
Read More »കൊതിയൂറും മാംഗോ ട്രഫ്ൾ കേക്ക് ഫ്രം പീനൂസ് കിച്ചൻ
200 ഗ്രം മൈദ, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ, ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ, മാംഗോപ്യൂരി ഒരു കപ്പ് ( അഞ്ച് ഇടത്തരം മാങ്ങയുടെ പൾപ്പ് ), കോഴിമുട്ട മൂന്ന്, പഞ്ചസാര 200 ഗ്രാം, വാനില എസ്സെൻസ് ഒരു ടീസ്പൂൺ… ഇത്രയും മതി ഈ കേക്കുണ്ടാക്കാൻ… ഓവൻ വേണ്ട. ഡബിൾ ബോയലിംഗ് മതി… മാങ്ങയുടെ തനതുരുചിയോടെ ഈ കേക്ക് കഴിക്കാം. ഒരു കിലോഗ്രാം കേക്കിന് 1000 രൂപ. ഓർഡറുകൾ അയേേക്കണ്ടത്…
Read More »ചക്കക്കുരു ജ്യൂസ്; ഇവനാണ് ഇന്നത്തെയും നാളെത്തെയും താരം!
പോത്താനിക്കാട്: രാജ്യം ലോക് ഡൗണ്‍ ആയതോടു കൂടി വീട്ടിലിരുന്ന് പുതിയ പുതിയ പാചക രൂചിക്കുട്ടുകള്‍ പരിക്ഷിക്കുന്ന തിരക്കിലാണ് മലയാളി വീട്ടമ്മമാര്‍. സുലഭമായി നാട്ടിന്‍ പുറങ്ങളില്‍ ലഭിക്കുന്ന വസ്തുവാണല്ലോ ചക്ക . ചക്കയും, ചക്കക്കുരുവും ആണ് പലരുടെയും പരീക്ഷണ വസ്തു. അതിലൊന്നാണ് ചക്കക്കുരു ജ്യൂസ്. മറ്റെല്ലാ ജ്യൂസുകളെയും, ഷേയ്ക്കുകളെയും വെല്ലുന്നതാണ് ഈ ചക്കക്കുരു ജ്യൂസ് എന്ന് കഴിച്ചവര്‍ പറയുന്നു. നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാക്കുന്ന ഭഷ്യ വസ്തു ആണ് ചക്കയും, ചക്കക്കുരുവും.…
Read More »‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം..’ വിശപ്പിന് ലോക്ക് ഡൗണ്‍ നല്‍കാതെ കരയോഗം
കൊച്ചി: നഗരത്തില്‍ ഒരാളും ലോക്ക് ഡൗണ്‍ക്കാലത്ത് വിശന്നിരിക്കരുത.് വിശപ്പിന് ലോകത്ത് ലോക്ക് ഡൗണ്‍ ഇല്ലന്ന തിരിച്ചറിവില്‍ വിശപ്പ് മാറ്റാനുള്ള വാശിയിലാണ് എറണാകുളം കരയോഗം. കഴിയുന്നത്ര വിഭവങ്ങള്‍ സമാഹരിച്ചു അര്‍ഹരായവരുടെ വിശപ്പകറ്റാന്‍ ഉള്ള തത്രപ്പാടിലാണ് കരയോഗം പ്രവര്‍ത്തകര്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടിനു മുന്നില്‍ ടിഡിഎം ഹാള്‍ തലയുയര്‍ത്തി നില്‍ക്കുന്നിടത്തോളം കാലം ഈ ദുരന്തക്കാലത്ത് ഇത് തങ്ങളുടെ ബാധ്യതയായാണ് കരയോഗം പ്രവര്‍ത്തകര്‍ കാണുന്നതും ഏറ്റെടുത്തതും. വേണുവേട്ടന്‍ എന്ന് വിളിക്കുന്ന കരയോഗം സെക്രട്ടറി പി രാമചന്ദ്രന്‍…
Read More »‘മില്‍മ’ പാല്‍ വീടുകളില്‍ എത്തിക്കും; തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ വിതരണം
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ‘മില്‍മ’ വീടുകളില്‍ പാല്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല്‍ വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അവശ്യ സര്‍വ്വീസായതോടെ എല്ലാ മില്‍മ ബൂത്തുകളും തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാല്‍ സംഭരണത്തിലും വിതരണത്തിലും മില്‍മ വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍…
Read More »