Food Court
ചക്കക്കുരു ജ്യൂസ്; ഇവനാണ് ഇന്നത്തെയും നാളെത്തെയും താരം!
പോത്താനിക്കാട്: രാജ്യം ലോക് ഡൗണ്‍ ആയതോടു കൂടി വീട്ടിലിരുന്ന് പുതിയ പുതിയ പാചക രൂചിക്കുട്ടുകള്‍ പരിക്ഷിക്കുന്ന തിരക്കിലാണ് മലയാളി വീട്ടമ്മമാര്‍. സുലഭമായി നാട്ടിന് പുറങ്ങളില്‍ ലഭിക്കുന്ന വസ്തുവാണല്ലോ ചക്ക . ചക്കയും, ചക്കക്കുരുവും ആണ് പലരുടെയും പരീക്ഷണ വസ്തു. അതിലൊന്നാണ് ചക്കക്കുരു ജ്യൂസ്. മറ്റെല്ലാ ജ്യൂസുകളെയും, ഷേയ്ക്കുകളെയും വെല്ലുന്നതാണ് ഈ ചക്കക്കുരു ജ്യൂസ് എന്ന് കഴിച്ചവര്‍ പറയുന്നു. നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാക്കുന്ന ഭഷ്യ വസ്തു ആണ് ചക്കയും, ചക്കക്കുരുവും.…
Read More »‘ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം..’ വിശപ്പിന് ലോക്ക് ഡൗണ്‍ നല്‍കാതെ കരയോഗം
കൊച്ചി: നഗരത്തില്‍ ഒരാളും ലോക്ക് ഡൗണ്‍ക്കാലത്ത് വിശന്നിരിക്കരുത.് വിശപ്പിന് ലോകത്ത് ലോക്ക് ഡൗണ്‍ ഇല്ലന്ന തിരിച്ചറിവില്‍ വിശപ്പ് മാറ്റാനുള്ള വാശിയിലാണ് എറണാകുളം കരയോഗം. കഴിയുന്നത്ര വിഭവങ്ങള്‍ സമാഹരിച്ചു അര്‍ഹരായവരുടെ വിശപ്പകറ്റാന്‍ ഉള്ള തത്രപ്പാടിലാണ് കരയോഗം പ്രവര്‍ത്തകര്‍. എറണാകുളത്തപ്പന് ഗ്രൗണ്ടിനു മുന്നില്‍ ടിഡിഎം ഹാള്‍ തലയുയര്‍ത്തി നില്ക്കുന്നിടത്തോളം കാലം ഈ ദുരന്തക്കാലത്ത് ഇത് തങ്ങളുടെ ബാധ്യതയായാണ് കരയോഗം പ്രവര്‍ത്തകര്‍ കാണുന്നതും ഏറ്റെടുത്തതും. വേണുവേട്ടന് എന്ന് വിളിക്കുന്ന കരയോഗം സെക്രട്ടറി പി രാമചന്ദ്രന്…
Read More »‘മില്‍മ’ പാല് വീടുകളില്‍ എത്തിക്കും; തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ വിതരണം
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ‘മില്‍മ’ വീടുകളില്‍ പാല് എത്തിക്കുമെന്ന് മന്ത്രി കെ രാജു. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല് വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അവശ്യ സര്‍വ്വീസായതോടെ എല്ലാ മില്‍മ ബൂത്തുകളും തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാല് സംഭരണത്തിലും വിതരണത്തിലും മില്‍മ വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, പാല് വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍…
Read More »അന്നം മുട്ടില്ല ഗോഡൗണുകളില്‍ അരി് ഇഷ്ടം പോലെ
പാലക്കാട്: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യയിലെ ഗോഡൗണുകളിലെല്ലാം ആവശ്യത്തിലേറെ അരി സംഭരിച്ചു കഴിഞ്ഞു. ആന്ധ്ര, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ ഡിപ്പോകളിലായി 49.72 ലക്ഷം മെട്രിക് ടണ്‍ അരിയാണ് സംഭരണത്തിലുള്ളത്. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഗോഡൗണുകളില്‍ ഒരുവര്‍ഷത്തേക്ക് നാടിനെ ഊട്ടാനുള്ള അരിയുണ്ട്. കര്‍ഷകരില്‍നിന്ന് നേരിട്ട് അരി സംഭരിക്കുന്ന ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍നിന്നുമാണ് ദക്ഷിണേന്ത്യയിലെ കേരളമുള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് അരിയെത്തുന്നത്. കര്‍ഷകരില്‍നിന്ന് നെല്ല് വാങ്ങുന്ന മില്ലര്മാരാണ് എഫ്.സി.ഐ. ഡിപ്പോകളിലേക്ക് അരിയെത്തിക്കുന്നത്.…
Read More »സപ്ലൈകോയ്ക്കു പിന്നാലെ കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്
ഓര്‍ഡര്‍ ചെയ്താല്‍ ഏപ്രില്‍ ഒന്നു മുതല്‍ സാധനങ്ങള്‍ വീട്ടിലെത്തും തിരുവനന്തപുരം: സപ്ലൈകോയ്ക്കു പിന്നാലെ കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടുമാണ് പദ്ധതി നടപ്പിലാക്കുക. അവശ്യ സാധനങ്ങള്‍ അടങ്ങിയ നാല് തരം കിറ്റുകളാണ് ഓണ്‍ലൈന്‍ ആയി ലഭിക്കുക. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അതെ നിരക്കിലാണ് ഓണ്‍ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും. ഓഡര്‍…
Read More »നാടന്‍ മസാലകള്‍ ചേര്‍ത്ത് കോഴിക്കരള് മസാല
കോഴിയുടെ കരള്‍: 1/2 കിലോ സവാള: 4 എണ്ണം വെളുത്തുള്ളി: 8 അല്ലി ഇഞ്ചി: 1 കഷണം തക്കാളി: 1 എണ്ണം മുളകുപൊടി: 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി: 3/4 ടീസ്പൂണ്‍ കുരുമുളകുപൊടി: 1 ടീസ്പൂണ്‍ മസാലപ്പൊടി: 1/2 ടീസ്പൂണ്‍ പെരുംജീരകപ്പൊടി: 1/2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് കറിവേപ്പില – 1 തï് എണ്ണ – ആവശ്യത്തിന് വെള്ളം – പാകത്തിന് ചേര്‍ക്കുക. തയാറാക്കുന്ന വിധം ആദ്യം കരള്‍ അര…
Read More »മീന്‍പത്തിരി, കിണ്ണത്തപ്പം, ഉന്നക്കായ കൊതിയൂറും നാടന്‍ പലഹാരങ്ങള്‍
മീന്‍ പത്തിരി ചേരുവകള്‍ നെയ്മീന് – 200 ഗ്രാം പത്തിരിപ്പൊടി – 1 കപ്പ് മുളകുപൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍ കുരുമുളകുപൊടി – കാല് ടീസ്പൂണ്‍ ചെറിയ ഉള്ളി – 100 ഗ്രാം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് -2 ടീസ്പൂണ്‍ ഗരം മസാലപ്പൊടി – അര ടീസ്പൂണ്‍ കടുക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് -പാകത്തിന് തയാറാക്കുന്ന വിധം അരിപ്പൊടിയില്‍ ഉപ്പു ചേര്‍ത്തു തിളപ്പിച്ച…
Read More »