Theatre
‘ബറോസ്’ പ്രേക്ഷകര്‍ക്ക് നല്ലൊരു എക്‌സ്പീരിയന്‍സ് ആകും’ : മോഹന്‍ലാല്‍
അമ്മയെ ബറോസ് 3D യില്‍ കാണിക്കാന്‍ സാധിക്കില്ല എന്നതാണ് തന്റെ സങ്കടമെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി അമ്മ കിടപ്പിലാണെന്നും അതുകൊണ്ട് തിയറ്ററില്‍ പോയി അമ്മയ്ക്ക് സിനിമ കാണാന്‍ സാധിക്കില്ലെന്നും ആ സങ്കടം തനിക്കുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ സിനിമ 2D യില്‍ ആക്കിയിട്ടാണെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ കൊച്ചില്‍ താന്‍ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനായി മോഹന്‍ലാല്‍ കൊച്ചിയില്‍ എത്തിയിരുന്നു.…
Read More »‘മെയ്യഴകന്‍’ റിലീസ് പ്രഖ്യാപിച്ചു
നടന്‍ കാര്‍ത്തിയുടെ 27-ാമത്തെ സിനിമ മെയ്യഴകന്റെ റിലീസ് തിയതി അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍- 27ന് മെയ്യഴകന്‍ ലോകമെമ്ബാടും റിലീസ് ചെയ്യും.കാര്‍ത്തിക്കൊപ്പം അരവിന്ദ് സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രീദിവ്യയാണ് നായിക.’96’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ കാര്‍ത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാര്‍ അടുത്തിടെ പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു…
Read More »സെപ്റ്റംബര്‍ ആറിന് തീയറ്ററുകളില്‍
മുംബൈ: അടിയന്തരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു.സെപ്തംബര്‍ 6ന് ചിത്രം തീയറ്ററുകളില്‍ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.ഷേക്സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ചിത്രമൊരുക്കിയതെന്ന് നടി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉദ്വേഗജനകമായ അധ്യായമാണിതെന്നും ഇന്ദിരാഗാന്ധിയായാണ് ചിത്രത്തില്‍ എത്തുന്നതെന്നും കങ്കണ പറഞ്ഞു. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള 21 മാസങ്ങളമാണ്…
Read More »‘അഡിയോസ്, അമിഗോ’ റിലീസ് പ്രഖ്യാപിച്ചു
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘അഡിയോസ്, അമിഗോ’.നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്. ആഗസ്റ്റ് 15നാണ് സിനിമയുടെ റിലീസ്.കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം…
Read More »പറന്നുയരുന്ന പ്രാവിനെ നോക്കി നില്‍ക്കുന്ന മോഹന്‍ലാല്‍
ഇന്നും ഏറെ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. പുറത്തിറങ്ങിയിട്ട് 24 വര്‍ഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും ഇന്നും മലയാളി മറന്നിട്ടില്ല.സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം തിയറ്ററില്‍ വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്‌ബോള്‍ പ്രേക്ഷകരും ആവേശത്തിലാണ്‌രഘുനാഥ് പാലേരി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ 4കെ റീ റിലീസായി എത്തുമെന്ന് നേരത്തെ തന്നെ സിബി…
Read More »പുഷ്പ 2 പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
നീണ്ട നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം എത്തിയിരിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍നിന്ന് ഇതുവരെ അക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിരുന്നില്ല.എന്നാല്‍ നിര്‍മ്മാതാക്കള്‍ തന്നെ പുഷ്പ 2വിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന പുഷ്പ 2 ഇനി എത്തുക ഈ വര്‍ഷം ഡിസംബര്‍ 6-നാകും.അല്ലു അര്‍ജുന്‍ ആരാധകരും സിനിമാപ്രേമികളും…
Read More »‘ടര്‍ബോ’ അറബിക് പതിപ്പ് റിലീസിന്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു.മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ അറബിക് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി അറബിക് ടീസര്‍ പുറത്തെത്തും.…
Read More »ഒടിടി റിലീസിനൊരുങ്ങി ‘മങ്കിമാന്‍’
മുംബൈ: ചിത്രം മങ്കിമാന്‍ ഒടിടി റിലീസിനൊരുങ്ങുന്നു. സിനിമയിലെ ചില സീനുകള്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ഇടയില്‍ വിവാദം സൃഷ്ടിച്ചേക്കാമെന്ന് കാട്ടിയാണ് രാജ്യത്തെ തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാതിരുന്നത്.ഇന്ത്യയിലൊഴികെ മറ്റ് രാജ്യങ്ങളില്‍ രണ്ട് മാസം മുന്‍പേ റിലീസ് ചെയ്ത ചിത്രമാണ് മങ്കിമാന്‍. ഇന്ത്യന്‍ പാശ്ചത്തലത്തിലൊരുങ്ങിയ സിനിമ ജൂണ്‍ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്‌ഫോമായ പീക്കോക്കിലാണ് പ്രീമിയര്‍ ചെയ്യുക.സിനിമയുടെ 4കെ അള്‍ട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി പതിപ്പുകള്‍ ജൂണ്‍ 25-നും ലഭിക്കും. ചിത്രത്തിന്റെ…
Read More »കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ തിയറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബന്‍ നായകനായി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഗര്‍ര്‍ര്‍ന് കിട്ടിയിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. വൈശാഖ് സുഗുണനാണ് ചിത്രത്തിന്റെ രചന. സംവിധാനം ചെയ്തിരിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം ജയേഷ് നായരാണ് നിര്‍വഹിക്കുന്നത്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഷാജി നടേശനും നടന്‍ ആര്യയുമാണ്…
Read More »പ്രേക്ഷകര്‍ക്ക് ഇന്ററാക്ടീവ് എ.ആര്‍ അനുഭവമൊരുക്കി മിസ്റ്ററി ക്രൈം ത്രില്ലര്‍ ‘ഗോളം’
കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ ഗോള’ത്തിന്റെ മാര്‍ക്കറ്റിങ്ങിന് ഇന്ററാക്ടീവ്’ എ ആര്‍ അനുഭവം അവതരിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍.മലയാള സിനിമയില്‍ ആദ്യമായാണ് പ്രേക്ഷകര്‍ക്ക് ഇടപഴകാന്‍ സാധിക്കുന്ന പ്രതീതി അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് നിര്‍മിക്കുന്നത്. സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇന്ററാക്ടീവ്…
Read More »