Our Councillor
Our Councillor
കേരളപ്പിറവി ദിനത്തിൽ കേരളപ്രണാമം ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കമായി
തൃശൂർ: കേരളപ്പിറവി ദിനമായ ഇന്ന് കേരളപ്രണാമം ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പുതുതലമുറയെ ലഹരിയുടെ വിപത്തുകളിൽനിന്ന് രക്ഷിക്കുന്നതിനായി ‘സുരക്ഷ’ എന്ന ബോധവത്ക്കരണ പ്രാചരണയജ്ഞം റസിഡന്റസ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽ ജനപ്രതിനിധികളുടേയും എക്‌സൈസ് വകുപ്പിന്റേയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ജില്ലയിലെ പാട്ടുരായ്ക്കൽ ഡിവിഷനിൽ തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ. പ്രദീപ് കുമാറും പാട്ടുരായ്ക്കൽ ഡിവിഷൻ കൗൺസിലറും തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ജോൺ…
Read More »