Our MLA
Our MLA
നിലമ്പൂരില്‍ പോരിന് അന്‍വറും
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. പറവൂരില്‍…
Read More »നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്. ഇതിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി. നിലമ്പൂരില്‍ വന്നിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണമൈാരുക്കിയിരുന്നു.…
Read More »വര്‍ഷാവര്‍ഷം നീക്കിവയ്ക്കുന്നത് ലക്ഷങ്ങള്‍ എന്നിട്ടും കൊച്ചിയിലെ പ്രധാന പ്രശ്നത്തിന് പരിഹാരമില്ല, പൊറുതിമുട്ടി അമ്മമാര്‍
തോപ്പുംപടി: കൊച്ചിയില്‍ കൊതുക് ശല്യം രൂക്ഷമായിട്ടും അനങ്ങാതെ നഗരസഭ. സന്ധ്യ സമയങ്ങളില്‍ മാത്രം ഉണ്ടായിരുന്ന കൊതുക് ശല്യം ഇപ്പോള്‍ പകല്‍ സമയത്തു പോലും രൂക്ഷമായെന്ന് നാട്ടുകാര്‍. ചെറിയ തരം കൊതുകുകളുടെ ശല്യമാണ് രൂക്ഷം. കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചി നഗരസഭയില്‍ കരാര്‍ വ്യവസ്ഥയില്‍ നിരവധി തൊഴിലാളികളെ തിരുകി കയറ്റിയിട്ടും കാനകളില്‍ മരുന്ന് തളിക്കാനോ ഫോഗിംഗ് നടത്തുവാനോ ആരും ഇല്ലാത്ത സ്ഥിതിയാണ്.രാത്രി സമയങ്ങളില്‍ കറണ്ട് പോകുന്നതോടെയാണ് കൊതുക് ശല്യം രൂക്ഷമാകുന്നത്. കൈക്കുഞ്ഞുങ്ങളുമായി…
Read More »റാന്നി പുതിയ പാലം: നിര്‍മാണ തടസ്സങ്ങളൊഴിയുന്നു
റാന്നി: റാന്നി പുതിയ പാലത്തിന്റെ നിര്‍മാണ തടസ്സങ്ങളൊഴിയുന്നു. അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട നിലം റോഡ് നിര്‍മാണത്തിന് പരിവര്‍ത്തനം ചെയ്യാനുള്ള അനുമതി ഉത്തരവ് ലഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെ നിര്‍മാണം നേരത്തേ ആരംഭിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വൈകിയതോടെ ഇടക്ക് മുടങ്ങി. 26 കോടി രൂപ മുടക്കി നിര്‍മിക്കുന്ന പാലത്തിന്റെ നിര്‍മാണച്ചുമതല കെ.ആര്‍.എഫ്.ബിക്കാണ്.അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഡേറ്റബാങ്ക് ഉള്‍പ്പെട്ട റാന്നി വില്ലേജിലെ വിവിധ സര്‍വേ…
Read More »പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി സി പി എം
തിരുവനന്തപുരം: പാലാ സീറ്റില്‍ നിലപാട് വ്യക്തമാക്കി സി പി എം. പാലാ സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന് സി പി എം എന്‍സിപിയെ ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഫുല്‍ പട്ടേലിനെ ഇക്കാര്യം അറിയിച്ചത്. രാജ്യസഭാ സീറ്റും എന്‍ സി പിക്ക് നല്‍കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം അറിയിച്ചു.മാണി സി കാപ്പനോട് കുട്ടനാട് സീറ്റില്‍ മത്സരിക്കാനാണ് പിണറായിയുടെ നിര്‍ദ്ദേശം. പാലാ ഒഴികെയുളള മൂന്ന് സീറ്റ് എന്‍സിപിക്ക് നല്‍കാമെന്നും അദ്ദേഹം…
Read More »ചാലക്കുടി എംഎൽഎ ബി.ഡി. ദേവസ്സി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നു